പ്രതീക്ഷിച്ചതൊന്നും ലഭിക്കാതെ കേരളം
"കേരളത്തിനായുള്ള അതിവേഗ റെയിൽപാത, വിശദമായ രൂപരേഖ തയാറാക്കിയശേഷം , പ്രഖ്യാപനം ഉണ്ടാകും " : ഇ. ശ്രീധരൻ
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച റാപ്പിഡ് റെയിൽ ട്രാൻസിറ്റ് നടക്കില്ല
ഇന്ത്യയുടെ ഭൂപടത്തിൽ കേരളവുമുണ്ട് എന്ന വസ്തുത കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ബോധപൂർവ്വം വിസ്മരിച്ചിരിക്കുകയാണ്
പൂനെ ജില്ലാ ജാതി സർട്ടിഫിക്കറ്റ് പരിശോധനാ സമിതിയുടെ തീരുമാനം റദ്ദാക്കിക്കൊണ്ട് ജസ്റ്റിസ് മകരന്ദ് കാർണിക്, ജസ്റ്റിസ് ശ്രീറാം മോദക് എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്
സഹോദരൻ്റെ വീട് സ്ഥിതി ചെയ്യുന്ന കോറമംഗലയിലെ ദേവാലയത്തിലായിരുന്നു സംസ്കാര കർമ്മങ്ങൾ
സ്റ്റെം പദ്ധതിയിലൂടെ പെണ്‍കുട്ടികള്‍ക്ക് ഉയര്‍ന്ന വേതനം ലഭിക്കുന്ന തൊഴില്‍ മേഖലയിലേക്ക് എത്തിച്ചേരാനാകുO
"രണ്ടായിരത്തതിനാൽപ്പത്തിയേഴോടെ 'വികസിത ഭാരത്' എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പ് "
സാമ്പത്തിക ഉപരോധത്തിന് തുല്യമായ നടപടിയെന്ന് സംസ്ഥാന ധനമന്ത്രി
"ധാതു ഇടനാഴി കേരളത്തിലെ ധാതുക്കൾ പുറത്തേക്ക് കൊണ്ടുപോകാനുള്ള നീക്കമാണോ എന്ന് സംശയിയിക്കുന്നു "








