ഇന്ത്യ വിശ്വസ്‌തനായ പങ്കാളി:ഇന്ത്യയുമായുള്ള ബന്ധത്തിന്  വളരെയധികം പ്രാധാന്യം നൽകുന്നുവെന്നും ഇസ്രയേൽ

ടെൽ അവീവിലെ ഇന്ത്യൻ എംബസിയിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് ഇസ്രയേൽ സാംസ്‌കാരിക മന്ത്രിമിക്കി സോഹറിൻ്റെ പരാമർശം

ദീപക്കിൻ്റെ ആത്മഹത്യ: ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ  കോടതി ഇന്ന് വിധി പറയും

പ്രതിക്കെതിരെ ഗുരുതരമായ കണ്ടെത്തലുകളടങ്ങിയ റിപ്പോർട്ടാണ് പോലീസ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.

ഇന്ത്യ-ഇയു ഉച്ചകോടി: സ്വതന്ത്ര വ്യാപാര കരാറിൽ ഇന്ത്യ ഒപ്പിടും,  ഇന്ത്യയ്ക്ക് നേട്ടം

ഇരു സമ്പദ്‌വ്യവസ്ഥകളിലെയും വാണിജ്യം വർധിപ്പിക്കാനും സാമ്പത്തിക ബന്ധം ശക്തമാക്കാനും ഉതകുന്ന കരാറിൻ്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും

" പ്രവൃത്തിദിനം ആഴ്‌ചയിൽ അഞ്ചുദിവസമാക്കണം" :ബാങ്ക് ജീവനക്കാര്‍ ഇന്ന് രാജ്യവ്യാപകമായി പണി മുടക്കുന്നു

ഇടപാടുകാര്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് ബാങ്കുകള്‍