ചലച്ചിത്രമേഖലയിലെ സർക്കാറിൻ്റെ പരമോന്നത പുരസ്കാരം ലഭിക്കുന്ന മൂന്നാമത്തെ വനിത. ജനുവരി 25-ന് മുഖ്യമന്ത്രി പുരസ്കാരം സമ്മാനിക്കും.
വെനസ്വേലയുടെ സ്വാതന്ത്ര്യത്തിനായി നല്കുന്ന പിന്തുണയ്ക്കുള്ള നന്ദി സൂചകമായാണ് ഈ കൈമാറ്റമെന്ന് മച്ചാഡോ
സമാധാനകമ്മിറ്റിയുടെ ചെയര്മാന് താന്‍ ആകുമെന്ന് ട്രംപ്
ഏകദേശം അഞ്ച് മണിക്കൂറോളമാണ് ഇറാൻ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.
മൂന്നാംദിനമായ ഇന്ന് കുച്ചുപുടിയും തിരുവാതിരക്കളിയും മോണോ ആക്ടുമടക്കം നിരവധിമത്സരങ്ങൾ
കെ.എസ്. സലീഖ- പ്രസിഡന്റ്,ഇ. പത്മാവതി-ട്രഷറർ
കടലിൽ മത്സ്യലഭ്യത കുറഞ്ഞതാണ് പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
23 വ്യത്യസ്ത സ്ഥലങ്ങളിലായിവോട്ടെണ്ണൽ ആരംഭിച്ചു
പരാതിക്കാരന് പൊലീസിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയതോടെയാണ് കേസെടുത്തത്.








