ഡിഎംകെയെ അധികാരത്തില്‍ നിന്നകറ്റാൻ  പട്ടാളി മക്കള്‍ കച്ചി എഐഎഡിഎംകെയോടൊപ്പം

ഡിഎംകെയെ അധികാരത്തില്‍ നിന്നകറ്റാൻ പട്ടാളി മക്കള്‍ കച്ചി എഐഎഡിഎംകെയോടൊപ്പം

അരമണിക്കൂര്‍ കൂടിക്കാഴ്‌ചയ്ക്ക് ശേഷം എടപ്പാടി പളനി സ്വാമിയും അന്‍പുമണി രാംദാസും ഒരു സംയുക്ത വാര്‍ത്താ സമ്മേളനം നടത്തി

'പദ്ധതി' പൊളിഞ്ഞു !പ്രണയിനിയുടെ വീട്ടുകാരുടെ മതിപ്പുനേടാൻ വാഹനാപകടം സൃഷ്ടിച്ച യുവാവും സുഹൃത്തും പിടിയിൽ

'പദ്ധതി' പൊളിഞ്ഞു !പ്രണയിനിയുടെ വീട്ടുകാരുടെ മതിപ്പുനേടാൻ വാഹനാപകടം സൃഷ്ടിച്ച യുവാവും സുഹൃത്തും പിടിയിൽ

ഇടിച്ചിട്ടുനിർത്താതെ പോയ കാർ പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയതോടെയാണ് നാടകം പൊളിഞ്ഞത്

ടി20 ലോകകപ്പ് വേദിമാറ്റണമെന്ന ബംഗ്ളാദേശിൻ്റെ   ആവശ്യം ഐസിസി നിരസിച്ചു

ടി20 ലോകകപ്പ് വേദിമാറ്റണമെന്ന ബംഗ്ളാദേശിൻ്റെ ആവശ്യം ഐസിസി നിരസിച്ചു

ടി20 ലോകകപ്പ് കളിക്കാൻ ബംഗ്ലാദേശ് പുരുഷ ദേശീയ ടീം ഇന്ത്യയിലേക്ക് പോകാൻ ബാധ്യസ്ഥരാണെന്ന് ഐസിസി ബിസിബിക്ക് മുന്നറിയിപ്പ് നൽകി

വിസയ്ക്ക് 15,000 ഡോളറിന്‍റെ ബോണ്ട് നല്‍കേണ്ട രാജ്യങ്ങളുടെ പട്ടിക വിപുലീകരിച്ച് അമേരിക്ക

വിസയ്ക്ക് 15,000 ഡോളറിന്‍റെ ബോണ്ട് നല്‍കേണ്ട രാജ്യങ്ങളുടെ പട്ടിക വിപുലീകരിച്ച് അമേരിക്ക

മുപ്പത്തെട്ട് രാജ്യങ്ങളാണ് ആകെ പട്ടികയില്‍ ഉള്ളത്.ഇതോടെ ഈ രാജ്യങ്ങളില്‍ നിന്നുള്ള മിക്കവര്‍ക്കും അമേരിക്കന്‍ വിസ എന്നത് ഒരു സ്വപ്‌നമായി മാറും.

മീരാ-ഭയന്തർ  നഗരസഭാ തിരഞ്ഞെടുപ്പ്: വിജയ പ്രതീക്ഷയിൽ  കെ. പി.നാരായണൻ നമ്പ്യാർ

മീരാ-ഭയന്തർ നഗരസഭാ തിരഞ്ഞെടുപ്പ്: വിജയ പ്രതീക്ഷയിൽ കെ. പി.നാരായണൻ നമ്പ്യാർ

വാർഡിൻ്റെ സമഗ്ര വികസനവും ജനക്ഷേമ പ്രവർത്തനങ്ങളും ലക്ഷ്യമിട്ടാണ് തന്റെ സ്ഥാനാർഥിത്വമെന്ന് നാരായണൻ നമ്പ്യാർ