യുക്രെയ്‌ൻ സെന്യം അന്തരാഷ്‌ട്ര ശ്രദ്ധ തിരിക്കാനുള്ള ശ്രമം നടത്തുന്നുവെന്നും റഷ്യ
മഹാരാഷ്‌ട്രയിലെ ഗഡ്‌ചിരോളിയിലാണ് ഒമ്പത് മാസം ഗർഭിണിയായിരുന്ന ആശ സന്തോഷ് കിരംഗ വാഹനം ലഭിക്കാതെ മരണപ്പെട്ടത്
ന്യൂയോർക്ക് മേയർ ഉമർ ഖാലിദിന് കത്തെഴുതിയതിനെ ബിജെപി നിശിതമായി വിമർശിച്ചു
ഏകദേശം 1.9 ദശലക്ഷം പലസ്‌തീനികള്‍ കുടിയിറക്കപ്പെട്ടു. നിലവിൽ രാജ്യം കഠിനമായ ശൈത്യകാലം നേരിടുന്നു
ബിജെപി എംഎൽസി പരിണയ് ഫ്യൂക്ക് സ്ഥലത്തെത്തി പ്രവർത്തകരെ ശാന്തരാക്കി
പണവും സ്വർണ്ണവും മറ്റ് അമൂല്യ വസ്തുക്കളുമാണ് നഷ്ടപ്പെട്ടത്
18 വയസ് തികയുന്നവർക്ക് നിയമപരമായി പൂർണ ഉത്തരവാദിത്തമുള്ള പൗരന്മാരായി മാറാൻ സാധിക്കും.
വിവിധ യൂണിറ്റുകളിൽ നിന്ന് അഗ്നിരക്ഷാസേനയെത്തി തീ നിയന്ത്രണ വിധേയമാക്കി
കേരളത്തിൻ്റെ നവോത്ഥാന യാത്രയിലെ ഏറ്റവും തെളിച്ചമുള്ള പേരാണ് ശ്രീനാരായണ ഗുരുവിൻ്റേത്.








