കേരളത്തിൻ്റെ ആദ്യ ഇന്നിങ്സ് 219 റൺസിന് അവസാനിച്ചു
ഷീജ മാത്യു മിര-ഭയന്ദർ ശിവസേന ഷിൻഡെ വിഭാഗം ഔദ്യോഗിക സ്ഥാനാർഥി
ടൂര്‍ണമെന്റിന്റെ മൂന്നാം റൗണ്ടിലായിരുന്നു അട്ടിമറി ജയം
കോന്നി എൻഎസ്എസ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയായിരുന്ന വിശാലിന് 2012 ജൂലൈ പതിനാറിനാണ് കുത്തേറ്റത്
സംസ്ഥാന സഹകരണ യൂണിയൻ അംഗമാണ്. സിഐടിയു കണ്ണൂർ ജില്ലാ സെക്രട്ടറി, ജനറൽ വർക്കേഴ്സ് യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറിയുമായിരുന്നു
രാത്രി ഏഴിന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരം
പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ 19 ക്യംപസ് ഫ്രണ്ട് പ്രവർത്തകരാണ് കേസിലെ പ്രതികൾ.
തമിഴ്നാട്ടിലെ ദിണ്ടിഗൽ സ്വദേശിയായ ഡി മണി എന്നറിയപ്പെടുന്ന വ്യവസായിയെ ചുറ്റിപ്പറ്റി വലിയ ദുരൂഹതകളാണുള്ളത്
രക്ഷിതാക്കളുമായി പിണങ്ങി വീട് വീട്ടിറങ്ങിയ പെണ്‍കുട്ടി








