കണ്ണൂര്‍ പാനൂരില്‍ സിപിഎം അക്രമം: വടിവാളുമായി സിപിഎം പ്രവർത്തകൻ്റെ കൊലവിളി

നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും സ്‌ഫോടകവസ്തുക്കള്‍ എറിയുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു.