ജില്ലാ കലോത്സവം : കണ്ണൂരിൽ ആരോഗ്യ വകുപ്പിൻ്റെ   വ്യാപക  പരിശോധന

ജില്ലാ കലോത്സവം : കണ്ണൂരിൽ ആരോഗ്യ വകുപ്പിൻ്റെ വ്യാപക പരിശോധന

ടൗൺ ഭാഗത്ത് ഭക്ഷ്യ-പാനീയ വിതരണം നടത്തുന്ന 11 സ്ഥാപനങ്ങൾ പരിശോധിക്കപ്പെട്ടതിൽ പഴകിയ പാൽ , ഐസ്‌ക്രീം, ഫലവർഗങ്ങൾ എന്നിവ കണ്ടെത്തി നശിപ്പിച്ചു

ഷെയ്‌ഖ് ഹസീനയ്‌ക്കെതിരായ വിധിയില്‍ കടുത്ത വിയോജിപ്പെന്ന് യുഎൻ സെക്രട്ടറി ജനറല്‍

ഷെയ്‌ഖ് ഹസീനയ്‌ക്കെതിരായ വിധിയില്‍ കടുത്ത വിയോജിപ്പെന്ന് യുഎൻ സെക്രട്ടറി ജനറല്‍

യുഎൻ ജനറല്‍ സെക്രട്ടറി ഹസീനയുടെ വധശിക്ഷയോട് വിയോജിപ്പ് പ്രകടിപ്പിച്ചതായി അദ്ദേഹത്തിന്‍റെ വക്താവ് സ്റ്റെഫാൻ ഡുജാറിക് സ്ഥിരീകരിച്ചു

'ബിഎൽഒയുടെ ആത്മഹത്യയ്ക്ക് കാരണം സിപിഎം ഭീഷണി', ഓഡിയോ പുറത്തുവിട്ട് കോൺഗ്രസ്, സമ്മർദമില്ലായിരുന്നുവെന്ന് ജില്ലാ ഭരണകൂടം

'ബിഎൽഒയുടെ ആത്മഹത്യയ്ക്ക് കാരണം സിപിഎം ഭീഷണി', ഓഡിയോ പുറത്തുവിട്ട് കോൺഗ്രസ്, സമ്മർദമില്ലായിരുന്നുവെന്ന് ജില്ലാ ഭരണകൂടം

ജോലിഭാരമല്ല, ഭീഷണിയാണ് അനീഷ് ജോർജിൻ്റെ ആത്മഹത്യക്ക് കാരണമെന്ന് ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജ്