2026 ജൂലൈ 5 വരെ രാത്രി 11:55 വരെ എതിർപ്പ് രേഖപ്പെടുത്താനുള്ള അവസരം ലഭിക്കും.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുഞ്ഞിൻ്റെ പിതാവ് സുധീഷ് വാഹനാപകടത്തിൽ മരണപ്പെട്ടത്.
സംസ്കാര കർമങ്ങൾ ഇന്ന് വൈകുന്നേരം 5.30ന്
യൂണിറ്റ് പ്രസിഡന്റ് ആന്റണി ഫിലിപ്പ് ഈ വർഷത്തെ സ്കൂൾ ബാഗ് വിതരണം ഉദ്ഘാടനം ചെയ്തു
രാജീവ് മൂന്നരപതിറ്റാണ്ടായി പൻവേലിൽ വർക്ക് ഷോപ്പ് നടത്തിവരികയായിരുന്നു
ഗായകൻ മധു നമ്പ്യാർ പരിപാടി ഉദ്ഘാടനം ചെയ്യും. നാടക- സിനിമാ നടൻ ബാലൻ തൃപ്പൂണിത്തുറ മുഖ്യാതിഥിയും യുവഗായകൻ സ്വരൂപ് രമേശ് നായർ വിശിഷ്ടാതിഥിയുമായിരിക്കും
ഇന്ത്യൻ ആർമിയുടെ 60 പാരാ ഫീൽഡ് ഹോസ്പിറ്റലിൽ നിന്നുള്ള 41 അംഗ വിദഗ്ദ്ധ സംഘമാണ് ഈ ദൗത്യത്തിലുള്ളത്. ഇതിൽ 9 മെഡിക്കൽ ഓഫീസർമാരും നഴ്സുമാരും പാരാമെഡിക്കൽ ജീവനക്കാരും ഉൾപ്പെടുന്നു.
ഇന്ത്യക്കെതിരെ നിരന്തരം വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്ന കസൂരിയുടെ സാന്നിധ്യം അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ ആശങ്കയാണ് ഉയർത്തുന്നത്
"അടിസ്ഥാനരഹിതമായ ആരോപണങ്ങളും ആക്ഷേപങ്ങളും പൊതുസമൂഹത്തിൽ തനിക്ക് വലിയ രീതിയിൽ അവമതിപ്പ് ഉണ്ടാക്കി"








