ശ്രീനഗർ-കത്ര വന്ദേഭാരത് എക്‌സ്പ്രസ്സിന്   ഇനി മുതൽ കശ്‌മീരിലെ റിയാസിൽ നിർത്തും

ശ്രീനഗർ-കത്ര വന്ദേഭാരത് എക്‌സ്പ്രസ്സിന് ഇനി മുതൽ കശ്‌മീരിലെ റിയാസിൽ നിർത്തും

കത്ര റെയിൽവേ സ്റ്റേഷനിൽ നിന്ന് രാവിലെ 08:10ന് പുറപ്പെടുന്ന ട്രെയിൻ 08:28ന് റിയാസി റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും