വി.എൻ സുബ്രമണ്യൻ (പ്രസിഡൻ്റ്), വിനോദ് യു (വൈസ് പ്രസിഡൻ്റ്), ഷീൽകുമാർബി.കൈതയിൽ (സെകട്ടറി)
നാലാഴ്ചയ്ക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം
അനുയോജ്യമായ വേദികളിൽ പാർട്ടി തങ്ങളുടെ നിലപാട് ഉന്നയിക്കും
സിഐഎസ്എഫ് സുരക്ഷാ ഉദ്യോഗസ്ഥരുള്പ്പെടെയുള്ളവരുടെ കണ്ണു വെട്ടിച്ചാണു വന്‍തുക വില മതിക്കുന്ന ലോഹഭാഗങ്ങള്‍ പുറത്തേക്കു കടത്തിയത്.
ആകെ 51.7ലക്ഷം പേർക്കാണ് 2000 രൂപ വീതം പെൻഷൻ കിട്ടുക.
ഒരു കേന്ദ്രത്തിൽ പതിനായിരത്തോളം പേരെ പാർപ്പിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.
മൃതദേഹത്തിന് സമാനമായ വസ്തു കണ്ടെത്തിയതിനെ തുടർന്ന് കലക്ടറുടെയും എസ്പിയുടെയും പ്രത്യേക അനുമതിയോടെയാണ് കല്ലറ തുറക്കുന്നത്.
ഡോ. എ ജയതിലക് ഈ മാസം 30ന് വിരമിക്കും
വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന് പുറമെ മന്ത്രിമാരായ എം. ലിജു, റോജി എം. ജോൺ, പി.സി. വിഷ്ണുനാഥ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ








