ഇന്നലെ വരെ കോൺഗ്രസിനെ വേട്ടയാടിയവർക്ക് പരവതാനി വിരിക്കുന്നതിനെതിരെ സംസ്ഥാന-ജില്ലാ ഭാരവാഹികൾ
സാധാരണ പെട്രോള്‍, ഡീസല്‍ വിലകളില്‍ മാറ്റമില്ല.
ഗ്യാനേഷ് കുമാറിന്റെ നടപടി അനാവശ്യ തിടുക്കവും ന്യായീകരിക്കാനാകാത്തതുമാണെന്ന് മീണ
ആത്മഹത്യക്ക് ശ്രമിച്ച പരാതിക്കാരി നിലവിൽ പത്തനംതിട്ടയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇംഗ്ലണ്ടിൽ അഞ്ച് ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണ് ഇന്ത്യ കളിക്കുന്നത്.
പശ്ചിമേഷ്യൻസംഘർഷം രൂക്ഷമായതോടെ സിബിഎസ്ഇ പത്ത്, 12 ക്ലാസിലെ ബോർഡ് എക്‌സാമുകൾ റദ്ദാക്കിയിരുന്നു.
വൈകുന്നേരം 6.59 ന് താനെയിലെ ഉപവൻ ആംഫി തിയേറ്ററിൽ
ഏപ്രിൽ 25-ന് തുടങ്ങി രണ്ടാഴ്ച നീളുന്ന മൂന്ന് പാക്കേജുകളാണ് ഇത്തവണ സംഘടിപ്പിക്കുന്നത്
ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതവും സ്വതന്ത്രവുമായ ചരക്ക് ഗതാഗതം ഉറപ്പാക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു.








