വെടിക്കെട്ട് സെഞ്ചുറിയുമായി ഫർഹാൻ, വിറപ്പിച്ചു നിർത്തി ഷനക
ഖമേനിക്ക് പുറമെ അദ്ദേഹത്തിന്റെ മകളും പേരക്കുട്ടിയും ഒപ്പം ഇറാന് പ്രതിരോധ മന്ത്രിയും കൊല്ലപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്
ഇന്ത്യന്‍ സമയം ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്.
"അമേരിക്കയുടെയും ഇസ്രയേലിന്റെയും ഏകപക്ഷീയമായ സൈനിക നടപടി ലോകസമാധാനത്തിന് ഭീഷണി"
1980കൾക്ക് ശേഷം ആദ്യമായാണ് ഇറാൻ ഹോർമുസ് പൂർണ്ണമായും അടച്ചിടുന്നത്.
അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ടുള്ള ഗൾഫ് മേഖലയിലെ ഇറാന്റെ തിരിച്ചടിയാണ് ജി സി സി രാജ്യങ്ങളെ പ്രകോപിച്ചിരിക്കുന്നത്
ഡ്രോൺ ആക്രമണം നടന്നതായാണ് കുവൈത്ത് അറിയിക്കുന്നത്
മന്ത്രിയുടെ ഗണ്മാൻ നല്കിയ പരാതിക്കെതിരെയാണ് ടി.ഒ. മോഹനൻ കോടതിയെ സമീപിച്ചത്.
എനൊച്ചാട് മുളിയങ്ങൽ സ്വദേശി മുഹമ്മദ് റെയ്ഹാനെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.








