മതേതരത്വത്തിൻ്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന്  വിഡി സതീശൻ

മതേതരത്വത്തിൻ്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് വിഡി സതീശൻ

"കേരളം മതേതര കേരളമാണെന്ന് UDF തെളിയിക്കാൻ പോകുന്ന തെരഞ്ഞെടുപ്പായിരിക്കും 2026ലെ നിയമസഭ തെരഞ്ഞെടുപ്പ്".

 സ്വർണ വില കുതിപ്പ് തുടരുന്നു

സ്വർണ വില കുതിപ്പ് തുടരുന്നു

വെനസ്വേല, ഗ്രീൻലാൻഡ്, ഇറാൻ എന്നീ രാജ്യങ്ങൾക്ക് എതിരെയുള്ള അമേരിക്കയുടെ വെല്ലുവിളികൾക്കിടെയാണ് സ്വർണ വില റെക്കോഡുകൾ ഭേദിച്ച് കുതിപ്പ് തുടരുന്നത്

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യാപേക്ഷയിൽ  വാദം വ്യാഴാഴ്ച

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യാപേക്ഷയിൽ വാദം വ്യാഴാഴ്ച

ഇന്ന് അപേക്ഷ പരിഗണിച്ച കോടതി കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തോട് വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്.

രാജി പ്രഖ്യാപിച്ച്  ബൾഗേറിയൻ പ്രസിഡൻ്റ് റുമെൻ ജോർജിയെവ് റാഡെവ്.

രാജി പ്രഖ്യാപിച്ച് ബൾഗേറിയൻ പ്രസിഡൻ്റ് റുമെൻ ജോർജിയെവ് റാഡെവ്.

കമ്മ്യൂണിസ്റ്റാനന്തര രാജ്യമായ ബൾഗേറിയയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു രാഷ്‌ട്ര തലവൻ രാജിവയ്‌ക്കുന്നത്

ഗവർണ്ണറുടെയും സർക്കാറിൻ്റെ തമ്മിലടിക്ക് വീണ്ടും തുടക്കമിട്ട്  തമിഴ്‌നാട് നിയമസഭയുടെഈ വർഷത്തെ  ആദ്യ സമ്മേളനം

ഗവർണ്ണറുടെയും സർക്കാറിൻ്റെ തമ്മിലടിക്ക് വീണ്ടും തുടക്കമിട്ട് തമിഴ്‌നാട് നിയമസഭയുടെഈ വർഷത്തെ ആദ്യ സമ്മേളനം

നയപ്രഖ്യാപനത്തിൽ നിറയെ പിഴവുകളുണ്ടെന്ന് ഗവർണ്ണർ , ​ഗവർണറുടെ മൈക്ക് സ്പീക്കർ ഓഫ് ചെയ്തു

ശബരിമല നട അടച്ചു :അയ്യപ്പന്‍ ഇനി യോഗനിദ്രയില്‍...

ശബരിമല നട അടച്ചു :അയ്യപ്പന്‍ ഇനി യോഗനിദ്രയില്‍...

രാജപ്രതിനിധിക്ക് മാത്രമാണ് ദര്‍ശനം നടത്താന്‍ അനുവാദം ഉണ്ടായിരുന്നത്.ദര്‍ശനത്തിന് ശേഷം രാജപ്രതിനിധി പതിനെട്ടാം പടിയുടെ മുകളിലെ ഗേറ്റ് പൂട്ടി.