ഇതുവരെ 2575 കേസുകൾ
ഗുരുവായൂർ ക്ഷേത്രത്തിലെ നവീകരിച്ച ദീപസ്തംഭം ദേവസ്വം മന്ത്രി കെ മുരളീധരൻ ഗുരുവായൂരപ്പന് സമര്‍പ്പിച്ചു
119 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദീപസ്തംഭം വഴിപാടായി സമര്‍പ്പിച്ച സര് ചേറ്റൂര്‍ ശങ്കരന് നായരുടെ കുടുംബത്തിലെ ഇളമുറക്കാരുടെ സാന്നിധ്യത്തിലായിരുന്നു സമര്‍പ്പണ ചടങ്ങ്
വിവര ശേഖരണം നാളെ മുതൽ
ശുദ്ധമല്ലാത്ത കുടിവെള്ളം, ഭക്ഷണം, ശുചിത്വമില്ലാത്ത കൈകള്‍ എന്നിവയിലൂടെയാണ് ഷിഗെല്ല പകരുന്നത്
ഫേസ്ബുക്കില്‍ കണ്ട ഒരു പരസ്യമാണ് ഡോക്ടറെ ചതിക്കുഴിയിലേക്ക് നയിച്ചത്
പ്രതിഷേധ വേദി വലിയ സംഘർഷഭൂമിയായി മാറി
കാണിക്ക വഞ്ചികളിൽ നിന്ന് ശേഖരിച്ച തുകയും ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ച തുകയും തമ്മിൽ വലിയ വ്യത്യാസമുള്ളതായി കണ്ടെത്തിയതാണ് സംഭവത്തിന്റെ തുടക്കം
യുവതി പ്രവേശനം, സ്വർണക്കൊള്ള എന്നീ വിഷയങ്ങളിൽ പദ്മകുമാർ പാർട്ടിക്കെതിരെ നടത്തിയ ഗുരുതര വെളിപ്പെടുത്തലളുകളുടെ പശ്ചാത്തലത്തിലാണ് നടപടി
പ്രതിദിനം 6,000 മുതല്‍ 10,000 കേസുകള്‍ വരെ വിറ്റഴിച്ചിരുന്ന ജനപ്രിയ മദ്യത്തിന്റെ ഉല്‍പ്പാദനം മുടങ്ങിയതോടെ ബിവറേജസ് കോർപ്പറേഷന് വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്








