യാത്രക്കാർക്ക് അവരുടെ വീടുകളിൽ നിന്ന് തന്നെ ചെക്ക്-ഇൻ ചെയ്യാനുള്ള സൗകര്യമാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്
എഐസിസിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്
.2025 ഒക്ടോബർ 31 മുതൽ നവംബർ 3 വരെയുള്ള കാലയളവിലാണ് വിവിധ അക്കൗണ്ടുക ളിലേക്കായി ഡോക്ടർ പണം അയച്ചത്
ആകെ 13 കൊലപാതകക്കേസുകളാണ് പ്രതി സുരേന്ദ്രകോലിക്കെതിരെ ചുമത്തിയിരുന്നത്.
മറ്റു പ്രതികളുമായി ചേർന്ന് എൻ വാസു ഗുഢാലോചന നടത്തിയെന്ന കാര്യം തെളിഞ്ഞിട്ടുണ്ടെന്ന് എസ്ഐടി
നിർദ്ദേശത്തിന് വിരുദ്ധമായി യാത്ര ചെയ്യാൻ തീരുമാനിച്ചാൽ യുകെയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ യാത്രാ ഇൻഷുറൻസ് അസാധുവാക്കും
സുരക്ഷാ പരിശോധനകൾ കർശനമാക്കിയ സാഹചര്യത്തിലാണ് നിർദ്ദേശം
ദേവസ്വം ബോർഡിൽ ഉന്നത സ്ഥാനങ്ങളിൽ ഇരുന്ന ആളാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്.
പൊലീസ് മൈതാനിയില്‍ വന്‍തോതില്‍ പ്ലാസ്റ്റിക് കത്തിക്കുന്ന ദൃശ്യമടക്കം പരാതിലഭിച്ചു








