ഞങ്ങളും ഫൈനലിൽ വന്നേക്കും, പാക്കിസ്ഥാനെ എഴുതിത്തള്ളാൻ വരട്ടെ..’: സൂര്യയ്ക്ക് മറുപടി; പ്രകോപന ആംഗ്യത്
ദുബായ്∙ ഇന്ത്യ– പാക്കിസ്ഥാൻ മത്സരങ്ങളെ ഇനി മുതൽ ‘റൈവൽറി’ എന്നു വിളിക്കരുതെന്ന് അഭ്യർഥിച്ച ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനു മറുപടിയുമായി പാക്കിസ്ഥാൻ താരം ഷഹീൻ അഫ്രീദി. ഏഷ്യാ കപ്പ് ഫൈനലിൽ...


