കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പങ്കുവെച്ച വൈകാരിക കുറിപ്പ് താന്‍ തന്നെയാണ് എഴുതിയതെന്നും സുധാകരന്
ഇറാൻ്റെ വൈദ്യുതി സംവിധാനങ്ങളെ തൊട്ടാൽ അരമണിക്കൂറിനുള്ളിൽ പശ്ചിമേഷ്യൻ മേഖലയെയാകെ ഇരുട്ടിലാകുമെന്ന് ഇറാൻ
ബംഗാള്‍ എസ്ഐആറില്‍ അപ്പീല്‍ സമര്‍പ്പിക്കാനുള്ള കാലാവധി നാളെ അവസാനിക്കുന്നതോടെ കമ്മീഷന്റെ പ്രഖ്യാപനമുണ്ടായേക്കും
ഗണേഷിന്റെ നടപടികളില്‍ നേരത്തെ തന്നെ യൂണിയനില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു
മകളെ മതംമാറ്റാനായി തട്ടിയെടുത്തു എന്നാണ് പിതാവിന്റെ ആരോപണം.
രാത്രി 9.35-ന് ബെംഗളൂരുവില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ അടുത്ത ദിവസം ഉച്ചയ്ക്ക് 12.40-ന് കോഴിക്കോട് എത്തുന്ന നിലയിലാണ് ക്രമീകരണം.
"ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സ്വതന്ത്രവും സുരക്ഷിതവുമായ കടന്നുപോകലിന് വെല്ലുവിളികള്‍ സൃഷ്ടിച്ചാല്‍ ആക്രമണം കടുപ്പിക്കുo"
വൈസ് അഡ്മിറൽ സമീർ സക്സേനയുടെ നേതൃത്വത്തിൽ നടന്ന പരിശീലനത്തിൽ നാവികസേന, കോസ്റ്റ് ഗാർഡ്, തീരദേശ പൊലീസ് തുടങ്ങിയ ഏജൻസികൾ പങ്കെടുത്തു
നോർക്ക കെയർ കൂടുതല്‍ സ്ലാബുകള്‍ ഉള്‍പ്പെടുത്തി വിപുലീകരിക്കണമെന്ന് പ്രവാസി സമൂഹം ആവശ്യപ്പെട്ടതനുസരിച്ചാണ് നോർക്ക കെയർ പ്ലസ് പദ്ധതിയെന്ന് പി. ശ്രീരാമകൃഷ്ണൻ








