അനധികൃത കുടിയേറ്റക്കാര്‍ക്ക് അധാര്‍ കാര്‍ഡ് ലഭിക്കാതിരിക്കാനാണ് നടപടിയെന്നാണ് വിശദീകരണം
മേയര്‍ ആയിരുന്ന ആര്യ രാജേന്ദ്രന്റെ പരാതിയില്‍ യദുവിനെതിരെ കേസെടുത്തിരുന്നു
കോളറ ബാധ സ്ഥിരീകരിച്ചതായി മന്ത്രി അറിയിച്ചിരുന്നെങ്കിലും, പരിശോധനാഫലങ്ങള്‍ നെഗറ്റീവാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍
2022-ലെ അതിക്രൂരമായ ആൾക്കൂട്ടക്കൊലപാതകത്തിലാണ് സെവോണി മാൽവയിലെ അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി ഇപ്പോൾ ശിക്ഷ പ്രഖ്യാപിച്ചിരിക്കുന്നത്
സാമൂഹ്യനീതി വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ സംഭവത്തിൽ അടിയന്തരമായി ഇടപെടുകയും സമഗ്രാന്വേഷണത്തിന് നിർദ്ദേശം നൽകുകയും ചെയ്തു
2026 ഫെബ്രുവരി 28 ന് യു.എസും ഇസ്രായേലും സംയുക്തമായി നടത്തിയ സൈനിക നടപടിക്കിടെ അയത്തുള്ള അലി ഖമേനി ടെഹ്‌റാനിലെ തന്റെ ഓഫീസിൽ വെച്ച് കൊല്ലപ്പെടുകയായിരുന്നു
ജൂൺ 30-ന് സ്ഥാനമേൽക്കും
വസായിലെ പ്രമുഖ ഫുട്ബോൾ ട്രെയിനിങ് അക്കാദമിയിലെ കൊച്ചിനെതിരെയാണ് പരാതി
തൃണമൂലിലെ മമതാ വിരുദ്ധ നീക്കങ്ങൾക്ക് അണിയറയിൽ നേതൃത്വം നൽകുന്ന ശതാബ്ദി റോയിക്കൊപ്പം സുദിപ് ബന്ദോപാധ്യായ ഡൽഹിയിലെത്തി ബിജെപി കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തി








