സംഘര്‍ഷം രൂക്ഷമാകുന്നതിനാല്‍ അസംസ്കൃത എണ്ണ, എല്‍പിജി, എല്‍എന്‍ജി എന്നിവ ഇറക്കുമതി ചെയ്യുന്നതിന് മറ്റു രാജ്യങ്ങളെ സമീപിക്കുന്നതിനുള്ള സാധ്യത തേടുമെന്നും സര്‍ക്കാര്‍
തളിപ്പറമ്പ് മണ്ഡലത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമള മത്സരിക്കും
ജാസ്ലിയ അങ്കമാലി ടെല്‍ക് ജംഗ്ഷനിലെ ലക്ഷ്മി ഭവന് ഹോട്ടലിനു മുന്നില്‍ വച്ചുണ്ടായ വാഹനാപകടത്തിലാണ് മരണപ്പെട്ടത്
നളിനകുമാരിയുടെ ഭര്‍ത്താവ് ഒരു വര്‍ഷമായി ആശുപത്രിയില്‍ ചികിത്സയിലാണ്
വിവരാവകാശ നിയമപ്രകാരം ധനകാര്യ വകുപ്പ് നൽകിയ കണക്കുകൾ പ്രകാരം 29 എം.പിമാരിൽ 10 പേർ മാത്രമാണ് ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറിയത്.
വിമാനത്തിന്റെ കോക്പിറ്റില്‍ പൈലറ്റിന്റെ സീറ്റില്‍ ഒരാള്‍ ഉറങ്ങുന്ന വിഡിയോ ജയ് പവാര്‍ പങ്കുവച്ചു
പ്രതികൾക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു
ദേശീയ ടീമിന് ഔദ്യോഗിക കിറ്റ് പാർട്ണര്‍മാര്‍ ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണമായത്
മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ദക്ഷിണ കൊറിയ വിജയിച്ചു.








