യുഎസ് സൈനിക താവളങ്ങളെ ലക്ഷമിട്ട് ഗൾഫിലേക്ക് ആക്രമണം വേണ്ടെന്ന്  ഇറാന് ജിസിസിയുടെ താക്കീത്

അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ടുള്ള ഗൾഫ് മേഖലയിലെ ഇറാന്‍റെ തിരിച്ചടിയാണ് ജി സി സി രാജ്യങ്ങളെ പ്രകോപിച്ചിരിക്കുന്നത്

 കള്ളക്കേസില്‍ കെഎസ്‌യു പ്രവർത്തകരെ കുടുക്കിയെന്ന് കാട്ടി മന്ത്രി വീണാ ജോർജിനെതിരെ കോണ്‍ഗ്രസ് നേതാവ് പരാതിനൽകി

മന്ത്രിയുടെ ഗണ്‍മാൻ നല്‍കിയ പരാതിക്കെതിരെയാണ് ടി.ഒ. മോഹനൻ കോടതിയെ സമീപിച്ചത്.

സ്‌കൂളിന് നേരെ  ഇസ്രായേല്‍, യുഎസ് സംയുക്ത ആക്രമണം : 51 കുട്ടികള്‍ മരിച്ചതായി  റിപ്പോർട്ട്

തെക്കന്‍ ഇറാനിലെ ഹോര്‍മോസ്ഗാന്‍ പ്രവിശയിലുള്ള മിനാബ് നഗരത്തില്‍ സര്‍ക്കാര്‍ നടത്തുന്ന സ്‌കൂളിന് നേരെയാണ് ആക്രമണം ഉണ്ടായത്

രാജ്യം വിടാനും , ജാഗ്രതാ നിർദ്ദേശവും നൽകി ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ

ഇറാൻ, ജോർദാൻ, യുഎഇ, സൗദി അറേബ്യ, അബുദാബി, ബഹ്‌റൈൻ, പലസ്‌തീൻ എന്നിവിടങ്ങളിലെ ഇന്ത്യൻ എംബസികളാണ് പൗരന്മാർക്ക് ജാഗ്രതാ നിർദേശങ്ങൾ നൽകിയത്