പ്രസവശേഷം പെൺകുട്ടിയേയും നവജാത ശിശുവിനേയും സമീപമുള്ള ആരോഗ്യ കേന്ദ്രത്തിലേയ്ക്ക് മാറ്റിയതായി സ്‌കൂൾ അധികൃതർ അറിയിച്ചു
"ആരോഗ്യമന്ത്രിക്കെതിരെ ആക്രമണമുണ്ടായിട്ടില്ല എന്നത് വി ഡി സതീശന് നടത്തുന്ന നുണ ജാഥയുടെ ഇന്നലത്തെ നുണ"
എന്‍സിഇആര്‍ടിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും പുസ്തകം നീക്കം ചെയ്യുകയും ഹാര്‍ഡ് കോപ്പികളുടെ വിതരണം നിര്‍ത്തിവെക്കുകയും ചെയ്തതായി എൻസിഇആർടി
അത്യാഹിത വിഭാഗത്തിന് സമീപത്തുണ്ടായിരുന്ന പ്ലാവില്‍ നിന്നാണ് ചക്ക വീണത്
ഒമാന്‍റെ മധ്യസ്ഥതയിലാണ് അമേരിക്കന്‍ പ്രതിനിധി സ്‌റ്റീവ് വിറ്റ്‌കോഫും അര്ഘ്‌ചിയും തമ്മിലുള്ള ചര്‍ച്ച നടക്കുന്നത്.
അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ 4.32 കോടിയില്‍ അധികം ഫോളോവേഴ്‌സ് നരേന്ദ്ര മോദിക്കുണ്ട്.
കേസുമായി ബന്ധപ്പെട്ട് റെയിൽവേ പൊലീസ് ആർപിഎഫിനോട് ദൃശ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ദൃശ്യങ്ങൾ ഇല്ല എന്ന് വ്യക്തമായത്.
ലോകവേദിയിലെ മഹാനായ നേതാവും ഇസ്രയേലിൻ്റെ ഉറച്ച സഖ്യകക്ഷിയുമാണ് മോദിയെന്ന് സ്വീകരണ ചടങ്ങിൽ നെതന്യാഹു
ബിഎസ്എൻഎൽ ഡയറക്ടറുടെ സമീപനം ഞെട്ടിയ്ക്കുന്നതെന്ന് മന്ത്രി








