കേരള സർക്കാർ നല്‍കുന്ന വിവിധ സേവനങ്ങള്‍ക്കും സാമൂഹ്യ ആവശ്യങ്ങള്‍ക്കും ഉപയോഗപ്രദമാകും വിധമുള്ള ആധികാരിക രേഖയായി നേറ്റിവിറ്റി കാർഡ് അംഗീകരിക്കും.
"വ്യോമയാന മന്ത്രിയും അദ്ദേഹത്തിൻ്റെ തെലുഗുദേശം പാർട്ടിയും വിഎസ്‌ആർ കമ്പനി ഉടമകളുമായി അടുപ്പമുള്ളവരാണ്"
ജയിലിൽ 41 ദിവസം പിന്നിടുമ്പോഴാണ് കേസിലെ മറ്റ് പ്രതികൾക്ക് പിന്നാലെ തന്ത്രിക്കും പുറത്തിറങ്ങാൻ അവസരമൊരുങ്ങുന്നത്.
വിമാനാപകടത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് മുമ്പ് അനന്തരവന്‍ രോഹിത് പവാര്‍ ആരോപിച്ചിരുന്നു.
ഉണ്ണികൃഷ്ണൻ പോറ്റിക്ക് തന്ത്രിയുമായി ഉള്ള ബന്ധം സ്വർണക്കൊള്ളയിലേക്ക് വഴിവച്ചു എന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.
തീരുമാനം മുന്നണി യോഗത്തിലോ മന്ത്രിസഭാ യോഗത്തിലോ അറിയിക്കാതെയെന്ന് സൂചന
ക്രൈസ്തവ സഭകള്‍ അടക്കമുള്ള സമുദായസംഘടനകളെ പ്രീണിപ്പിക്കുക കൂടി ഈ നീക്കത്തിന് പിന്നിലുണ്ട്
ലുല ഡ സിൽവ ഉൾപ്പെടെ 14 ബ്രസീലിയൻ മന്ത്രിമാരും മറ്റ് വ്യവസായ പ്രതിനിധികളും ഇന്ത്യ സന്ദർശിക്കും.
കാർഡിന്റെ മുൻവശത്ത് ഫോട്ടോയും ക്യുആർ കോഡും മാത്രമേ ഉണ്ടാകൂ.








