മുഖ്യമന്ത്രി മഹിളാ റോജ്ഗര്‍ യോജനയുടെ പേരില്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്നാണ് ജന്‍ സുരാജ് പാര്‍ട്ടിയുടെ ആരോപണം
കെപിസിസി ഇന്‍ഡസ്ട്രീസ് സെല്‍ ചെയര്‍മാനായിരുന്നു അഡ്വ. കിഷോര്‍ ബാബു
കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഗുരുവായൂരില്‍ നടന്ന കലുങ്ക് സംവാദ പരിപാടിക്കിടയിലാണ് ആവശ്യം ഉന്നയിച്ചത്
ഓരോ വർഷം കഴിയുന്തോറും കേരളത്തിലടക്കം സംഘടിതമായിട്ടുള്ള തീവ്രവാദ ഗ്രൂപ്പുകൾ സജീവമാകുകയാണ്
ഇന്നലെ രാത്രിയാണ് ലോഡ്‌ജ് മുറിയിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയത്
മാവേലിക്കര മണ്ഡലത്തിൽ വിജയിച്ച ഏക കോൺഗ്രസുകാരൻ
സത്യാഗ്രഹമിരുന്ന എംഎൽഎമാരെയും കൂട്ടി സഭയ്ക്കകത്തേക്ക് പ്രതിഷേധ പ്രകടനം നടത്തിയാണ് പ്രതിപക്ഷം എത്തിയത്.
ഐ.എ.എസ്, ഐ.എഫ്.എസ് എന്നീ ഉന്നത തസ്തികകളിൽ ജോലിയിൽ പ്രവേശിച്ചവർക്ക് ഇനി വീണ്ടും സിവിൽ സർവീസ് പരീക്ഷ എഴുതാൻ സാധിക്കില്ല
ദ്വാരപാലക കേസിൽ നേരത്തെ ജാമ്യം ലഭിച്ച പോറ്റിക്ക് കട്ടിളപ്പാളിക്കേസിലും ജാമ്യം ലഭിച്ചതോടെ ജയിൽ മോചിതനാകും








