NCP(എസ്പി )നേതാക്കളായ ശരദ് പവാറും മകൾ സുപ്രിയ സുലെയും ചടങ്ങിൽ പങ്കെടുത്തില്ല.
ധനമന്ത്രി രാഷ്ട്രപതി ഭവനിലെത്തി ദൗപതി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തി. ബജറ്റ് അവതരണത്തിനുള്ള അനുമതിയും തേടി
സമഗ്രമായി അന്വേഷണിക്കുന്നതിനാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വർ
വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷമുള്ള ഭീകരമായ ആക്രമണമായിരുന്നുവെന്ന് പലസ്തീനികള്‍
2023 ഏപ്രിൽ 10 മുതലുള്ള പുതുക്കിയ നിരക്ക് പ്രകാരം തുക ഒടുക്കിയവർക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്
വാണിജ്യ സിലിണ്ടറുകളുടെ വില വർധിക്കുന്നത് ഹോട്ടൽ ഭക്ഷണ നിരക്കുകൾ ഉയരാൻ കാരണമായേക്കുമെന്ന് വ്യാപാര സംഘടനകൾ
ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ജുഹു പൊലീസ് അന്വേഷണം ആരംഭിച്ചു.
രാവിലെ 11 മണിക്ക് ലോക്സഭയിൽ ബജറ്റ് അവതരണം ആരംഭിക്കും.
മാട്ടുംഗ - 'കേരള ഭവനി'(ബോംബെ കേരളീയ സമാജ0 )ൽ നടക്കും








