സംസ്‌ഥാന സ്‌കൂൾ കലോത്സവം  : നാടകമത്സരത്തിൽ തൃശ്ശൂരിനെ വിസ്മയിപ്പിച്ച ശ്രീയുക്തയ്ക്ക്  മികച്ച നടിക്കുള്ള അംഗീകാരം

സംസ്‌ഥാന സ്‌കൂൾ കലോത്സവം : നാടകമത്സരത്തിൽ തൃശ്ശൂരിനെ വിസ്മയിപ്പിച്ച ശ്രീയുക്തയ്ക്ക് മികച്ച നടിക്കുള്ള അംഗീകാരം

മട്ടന്നൂർ ഉപജില്ലാ കലോത്സവത്തിലും കണ്ണൂർ ജില്ലാ കലോത്സവത്തിലും മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീയുക്ത, അപ്പീലിലൂടെയാണ് സംസ്ഥാന തലത്തിലേക്ക് എത്തിയത്.

അഞ്ച് നാളുകൾ നീണ്ട കൗമാര കലാമാമാങ്കത്തിന് വിരാമം : ഒന്നാംസ്ഥാന കിരീടം കണ്ണൂരിന്

അഞ്ച് നാളുകൾ നീണ്ട കൗമാര കലാമാമാങ്കത്തിന് വിരാമം : ഒന്നാംസ്ഥാന കിരീടം കണ്ണൂരിന്

മുത്തമിട്ടത്.മത്സരങ്ങൾ പൂർത്തിയായപ്പോൾ 1,028 പോയിന്റുകളുമായാണ് കണ്ണൂർ ഒന്നാമതെത്തിയത്. തൊട്ടുപിന്നാലെ 1,018 പോയിന്റുകളുമായി തൃശൂർ രണ്ടാം സ്ഥാനം നേടി.

സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി കർണാടക (കെഎസ്‌ആർ‌ടി‌സി) ബസ്സ്   ജീവനക്കാര്‍.

സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി കർണാടക (കെഎസ്‌ആർ‌ടി‌സി) ബസ്സ് ജീവനക്കാര്‍.

കഴിഞ്ഞ 38 മാസമായി ട്രാൻസ്‌പോർട്ട് തൊഴിലാളികൾക്ക് ശമ്പളക്കുടിശിക ലഭിച്ചിട്ടില്ല എന്ന് യൂണിയനുകൾ

6,957 കോടിയുടെ കാസിരംഗ എലിവേറ്റഡ് കോറിഡോർ പദ്ധതിക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി

6,957 കോടിയുടെ കാസിരംഗ എലിവേറ്റഡ് കോറിഡോർ പദ്ധതിക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി

അസം നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് വമ്പൻ പദ്ധതികള്‍ ഉദ്‌ഘാടനം ചെയ്‌തതെന്നും ശ്രദ്ധേയമാണ്.

ലോകശ്രദ്ധയും അംഗീകാരവും നേടി കൊച്ചിൻ വാട്ടർമെട്രോ

ലോകശ്രദ്ധയും അംഗീകാരവും നേടി കൊച്ചിൻ വാട്ടർമെട്രോ

കൊച്ചി നഗരത്തിലെ പത്ത് ദ്വീപുകളിലെ ദൈന്യംദിന ജീവിതത്തിന് വൻ മാറ്റങ്ങൾ കൊണ്ടുവരാനായെന്നാണ് പുരസ്‌കാര കമ്മിറ്റിയുടെ കണ്ടെത്തൽ

സംസ്‌ഥാന സ്‌കൂൾ കലോത്സവം : സദസിനെ കണ്ണീരിലാഴ്‌ത്തിയ കവിതയുമായി  സിയ മെഹ്റിന്‍

സംസ്‌ഥാന സ്‌കൂൾ കലോത്സവം : സദസിനെ കണ്ണീരിലാഴ്‌ത്തിയ കവിതയുമായി സിയ മെഹ്റിന്‍

കവിതയിലെ വരികളും ആലാപനത്തിൻ്റെ സൗന്ദര്യവുമാണ് കലോത്സവ വേദിയില്‍ ഉർദു കവിതാപാരായണത്തെ ശ്രദ്ധേയമാക്കിയത്

സൗജന്യ ആയുർവേദ വൈദ്യപരിശോധനാക്യാമ്പ്

സൗജന്യ ആയുർവേദ വൈദ്യപരിശോധനാക്യാമ്പ്

ജനുവരി 25 ന് ഞായറാഴ്ച്ച കാലത്ത് 10.30 മുതൽ വൈകുന്നേരം 5. 30 വരെ മുളുണ്ട് വെസ്റ്റിലെ ആർ.ആർ.ടി. റോഡിൽ ഗൗരവ് പ്ലാസയിലുള്ള സമാജം ഡിസ്‌പെൻസറിയിൽ വെച്ച്