ഷാരൂഖ് ഖാൻ നയിക്കുന്ന ഐപിഎൽ ടീമായ കെകെആറിൽ ബംഗ്ലാദേശി ഇടംകൈയ്യൻ ഫാസ്റ്റ്-മീഡിയം ബൗളറായ മുസ്തഫിസുർ റഹ്മാനെ ഉൾപ്പെടുത്തിയതിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയരുന്നുണ്ട്
എല്ലാ സേവന ആപ്പുകളെയും ഉൾപ്പെടുത്തി റെയിൽവേ ഏകീകരിച്ച ആപ്പാണ് റെയിൽ വൺ
കെആര്‍പിപി എംഎല്‍എ ജനാര്‍ദന റെഡ്ഡിയുടെയും കോണ്‍ഗ്രസ് എംഎല്‍എ ഭരത് റെഡ്ഡിയുടെയും അനുയായികളാണ് ഏറ്റുമുട്ടിയത്
"വടക്കാഞ്ചേരിയില്‍ തുല്യനിലയില്‍ വന്നെങ്കിലും ഒരാളെപ്പോലും ചാക്കിട്ട് പിടിക്കണമെന്ന സമീപനം പാര്‍ട്ടിക്കുണ്ടായിരുന്നില്ല"
പ്രതികൂല കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഇന്നും ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Daily Cartoon
റിപ്പോർട്ടർ ചാനൽ തന്നെ മുസ്ലിം വിരോധിയാക്കി മതസൗഹാർദം തകർക്കാനായി നിരന്തരം ആക്ഷേപിക്കുന്നു
നിലവിലെ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ ജനുവരി ഒമ്പതിന് വിരമിക്കുന്ന ഒഴിവിലേക്കാണ് സെൻ എത്തുന്നത്.
നിലവിൽ കാർ വിഭാഗത്തിൽ പുറത്തിറക്കിയിട്ടുള്ള ഫാസ്റ്റാഗുകൾക്കും ഇനി പതിവായി കെവൈവി നിർബന്ധമില്ല








