ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി അധ്യക്ഷയും കൊല്ലപ്പെട്ട മുന്‍ പ്രധാമന്ത്രി സിയവുള്‍ റഹ്മാന്റെ ഭാര്യയുമാണ്
ബിഎംസി തിരഞ്ഞെടുപ്പിൽ ആംആദ്മിപാർട്ടി ആദ്യമായി മത്സരരംഗത്തേക്ക്
കാൽനടയാത്രക്കാരുടെ ഇടയിലേക്ക് ബെസ്റ്റ് ബസ് ഇടിച്ചുകയറി; നാല് പേർ മരിച്ചു, എട്ട് പേർക്ക് പരിക്കേറ്റു.
ഭാണ്ഡൂപ്പ് റെയിൽവേ സ്റ്റേഷന് പുറത്തുള്ള തിരക്കേറിയ സ്റ്റേഷൻ റോഡിൽ വെച്ച് ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ട്ടപ്പെട്ടു
കഴിഞ്ഞ വെള്ളിയാഴ്ചയാണ് എൻസിപി പൂനെ അധ്യക്ഷൻ പാർട്ടിവിട്ട് കോൺഗ്രസ്സിൽ ചേർന്നത്
രണ്ടാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും മൂന്നാം സമ്മാനമായി രണ്ട് ലക്ഷം രൂപയും ലഭിക്കും.
അസോസിയേഷൻ്റെ 75-ാമത് വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭരണ സമിതിയെ പ്രഖ്യാപിച്ചത്.
തന്ത്രി മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇഡി പ്രസാദാണ് നട തുറക്കുക
സ്വീകരണ സമ്മേളനം കേരള സംസ്ഥാന ഐ യു എം എൽ സെക്രട്ടറിയും പ്രഭാഷകനുമായ ഷാഫി ചാലൃം ഉദ്ഘാടനം ചെയ്തു
"പണം നൽകാനില്ലാത്തതിനാൽ ചില സ്വകാര്യ ആശുപത്രികൾ വിമുക്ത സൈനികർക്ക് ചികിത്സ നിഷേധിക്കുന്നു":രാഹുൽ ഗാന്ധി








