തദ്ദേശ തെരഞ്ഞെടുപ്പ് : കേരളത്തിൽ 92 ലക്ഷം വോട്ടർമാർ വിധിയെഴുതി. പോളിംഗിൽ ഇടിവ്

2020ലെ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ എറണാകുളം ഒഴികെയുള്ള ജില്ലകളിൽ പോളിങ് ശതമാനത്തിൽ കാര്യമായ കുറവ്

പ്രീപോള്‍ സര്‍വ്വേ : ചട്ടവിരുദ്ധ നടപടിയുമായി തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥി ആര്‍ ശ്രീലേഖ

പ്രീ പോള്‍ സര്‍വ്വേ പ്രസിദ്ധീകരിക്കാന്‍ പാടില്ല എന്ന സുപ്രിംകോടതിയുടെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും മാര്‍ഗനിര്‍ദേശം നിലനില്‍ക്കെയാണ് ശ്രീലേഖയുടെ നടപടി

"കമ്മീഷൻ സാഹചര്യങ്ങള്‍ വേണ്ട വിധം കൈകാര്യം ചെയ്യുക": ബിഎല്‍ഒ മാർക്കെതിരെയുള്ള  ഭീഷണികളില്‍ ആശങ്ക അറിയിച്ച്‌   സുപ്രീം കോടതി

SIRന് സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് സഹകരണം ലഭിക്കാത്തതിലും കോടതിക്ക് ആശങ്ക

മുന്‍ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയെ ഷൂ എറിഞ്ഞ അഭിഭാഷകനെ  അഭിഭാഷകർ ചെരുപ്പൂരി അടിച്ചു

ഡല്‍ഹിയിലെ കർക്കടുവയിലെ കോടതി വളപ്പില്‍ വച്ചാണ് അഭിഭാഷകന് ചെരുപ്പുകൊണ്ടുള്ള അടികിട്ടിയത്

ഇൻഡിഗോ സര്‍വീസുകള്‍ വെട്ടിക്കുറച്ച്‌ കേന്ദ്രം ; മറ്റ് വിമാനക്കമ്പനികള്‍ക്ക് നേട്ടം

ഇൻഡിഗോയുടെ 5 ശതമാനം സര്‍വീസുകള്‍ എയര്‍ ഇന്ത്യയ്‌ക്കും ആകാശയ്‌ക്കും കൈമാറണമെന്ന് കേന്ദ്രം

ഗോവ ബാഗ ബീച്ചിലെ നിശാ ക്ലബിൽ  തീപിടിത്തത്തിന് പിന്നില്‍ നിയമവിരുദ്ധ പ്രവർത്തനങ്ങളെന്ന് ഭൂവുടമ

നൈറ്റ്ക്ലബ്ബ് ഉടമകളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ20 വർഷമായുള്ള നിയമപോരാട്ടം