54ാമത് നാവിക ദിനാഘോഷ പരിപാടികളുടെ ഭാഗമായുള്ള ഇന്ത്യന്‍ നേവിയുടെ ശക്തിപ്രകടനം ഇന്ന്
'ഗ്രീൻ അമോണിയ' എന്നത് നൈട്രജനും ഹൈഡ്രജനും സംയോജിപ്പിച്ച് രൂപപ്പെടുത്തുന്ന ഒരു രാസ സംയുക്തമാണ്.
ഒളിവില്‍ പോയ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനായി കര്‍ണാടകയില്‍ തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്
വെള്ളക്കെട്ടും മാലിന്യപ്രശ്നവുമില്ലാത്ത വൃത്തിയുള്ള നഗരമായി കൊച്ചിയെ മാറ്റുമെന്നും പ്രഖ്യാപനം
SIRപ്രക്രിയയിൽ എന്യുമറേഷൻ ഫോമുകൾ സമർപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് സുപ്രീം കോടതിയുടെ ശുപാർശ.
കണ്ണൂർ തളിപ്പറമ്പിലെ തോട്ടത്തിന്റവിടെ സമീറിൽ നിന്നാണ് പണം പിടികൂടിയത്
ബെംഗളൂരു സ്വദേശിനിയായ 23 കാരിയാണ് കെപിസിസി നേതൃത്വത്തിന് പരാതി നല്‍കിയത്
ഓറിയണ്‍ മാള്‍, ലുലു മാള്‍, ഫോറം സൗത്ത്, മാൻട്രി സ്ക്വയർ മാള്‍ എന്നിവയുള്‍പ്പെടെ നിരവധി വ്യാപാര കേന്ദ്രങ്ങളും തകർക്കുമെന്നായിരുന്നു ഭീഷണി
ശ്രീനാരായണ മന്ദിരസമിതി വാശി യൂണിറ്റ് മുൻ സെക്രട്ടറിയും കൊല്ലം കടവൂർ കുരിപ്പുഴ കുറ്റിക്കാട്ടുവിളയിൽ കുടുംബാംഗവുമാണ്








