തൃപ്പൂണിത്തുറ നഗരസഭയിലേക്കാണ് ബിജെപി ടിക്കറ്റില്‍ ഇവര്‍ ജനവിധി തേടുന്നത്.
കണ്ടെയ്‌നര്‍ ലോറി റോഡിലേക്ക് ചാഞ്ഞുനിന്ന മരക്കൊമ്പില്‍ ഇടിച്ചതിനെ തുടര്‍ന്ന് മരത്തിന്റെ ശിഖരം പൊട്ടി കാറിനുള്ളിലേക്ക് വീഴുകയായിരുന്നു
ചൈനീസ് യുദ്ധവിമാനമായ ജെ-35ൻ്റെ വിൽപന പ്രോത്സാഹിപ്പിക്കുന്നതിനായി, ഫ്രഞ്ച് നിർമിത റഫാൽ വിമാനങ്ങളെ താറടിച്ചുകാണിക്കുകയായിരുന്നു
93 ഗ്രാം ബ്രൗൺ ഷുഗറും 23 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു
നവംബർ 23-ന് നടക്കേണ്ട വിവാഹത്തിനായി കഴിഞ്ഞ മൂന്ന് ദിവസമായി പന്തൽ നിർമ്മാണം നടന്നുവരികയായിരുന്നു
ഡിവൈഎഫ്ഐ മുൻ ഭാരവാഹിയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ സി വൈശാഖ് ,സ്വതന്ത്ര സ്ഥാനാർത്ഥി
Arnav Laxman Khaire, a first-year science undergraduate student, was found hanging in his flat in Kalyan East on Tuesday evening.
കയ്പമംഗലം കൂരിക്കുഴി സ്‌കൂളില്‍ അധ്യാപികയായി ജോലി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു
മസ്തിഷ്കജ്വരം ബാധിച്ച് ഈ മാസം ചികിത്സ തേടിയ 17 പേരിൽ 7 പേരും മരിച്ചു.ഈ വർഷം ഇതുവരെ 40 പേരാണു മരിച്ചത്.








