ഭക്ഷണം കഴിക്കുന്നില്ലെങ്കിൽ പോലും തുക നൽകേണ്ടി വരുന്നത് യാത്രക്കാർക്ക് വലിയ തിരിച്ചടിയാണ്.
മൊഴി നൽകാനായി ഹാജരാകണമെന്നാവശ്യപ്പെട്ട് സെൻട്രൽ പോലീസ് നൽകിയ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.
ബിയർ കുപ്പി കൊണ്ട് ശരീരമാസകലം മുറിവേൽപ്പിച്ചാണ് ആസ്മിനയെ ക്രൂരമായി കൊലപ്പെടുത്തിയത്
വിവാദങ്ങൾ ഉണ്ടാകുമെന്ന് കരുതി സ്ഥാപിത താൽപര്യങ്ങൾക്ക് മുമ്പിൽ വഴങ്ങില്ലെന്നും മന്ത്രി
നിർമ്മാണ പ്രവർത്തനങ്ങളുടെ ശബ്ദം “എന്റെ ചെവിക്ക് സംഗീതം” പോലെയാണെന്നും, ഇത് പണം കൊണ്ടുവരുന്നതിനെയാണ് ഓർമ്മിപ്പിക്കുന്നതെന്നും
പോലീസിന് നേരെ വെടിയുതിർത്തപ്പോൾ തിരിച്ചുണ്ടായ വെടിവെപ്പിലാണ് 4പേർ കൊല്ലപ്പെട്ടതെന്ന് പോലീസ്
പ്രദേശവാസികളായ അക്രമികളിൽ മൂന്ന് പേർ നിലവിൽ പോലീസ് കസ്റ്റഡിയിലാണ്.
പെർത്തിൽ നടന്ന ആദ്യ ഏകദിനത്തി ലെ ടീമിനെത്തന്നെ ഇന്ത്യ അഡ്ലെയ്ഡ് ഓവലിലും നിലനിർത്തി
ജോഗേശ്വരിയിലെ ഗാന്ധി സ്കൂളിന് സമീപമുള്ള എസ്വി റോഡിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്








