സങ്കല്പ് റിക്രിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ്, എഎസ് സെയില്‍സ് കോര്പ്പറേഷന് എന്നിവയ്ക്കാണ് പുതിയ കരാര്‍ നല്‍കിയിരിക്കുന്നത്.
ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി.ജെ അരുണ്‍ എന്നിവർ നേതൃത്വം നല്കി
ഡോ.അരുൺകുമാർ (റിപ്പോർട്ടർ ചാനൽ) നടത്തിയത് തെറ്റായ പരാമർശം
ഇസ്രായേലുമായുള്ള സംഘർഷം അവസാനിച്ചിട്ടില്ലെന്ന് ഹൂത്തികൾ
"ശിരോവസ്ത്രം ധരിച്ച് നിൽക്കുന്ന അധ്യാപികയാണ് കുട്ടി ഇത് ധരിക്കരുതെന്ന് പറയുന്നത്":മന്ത്രി
തിരുവനന്തപുരം, കിളിമാനൂർ, പുളിമാത്തിലെ വീട്ടിൽ നിന്നായിരുന്നു കഴിഞ്ഞ ദിവസം അന്വേഷണ സംഘം ഉണ്ണികൃഷ്ണൻ പോറ്റിയെ അറസ്റ്റ് ചെയ്തത്.
കുട്ടിയ്ക്ക് സ്കൂളിൽ തുടരാൻ മാനസികമായ ബുദ്ധിമുട്ടുണ്ടെന്ന് പിതാവ്
ഇരു രാജ്യങ്ങളുടെയും ബന്ധം മെച്ചപ്പെടുത്തുന്നതിന് ചൈന ക്രിയാത്മകമായ പങ്ക് വഹിക്കുമെ ന്ന് ലിൻ ജിയാൻ
24 ട്രാന്‍സ് ജെന്‍ഡറുകളും ഒരുമിച്ച് ഫിനൈല്‍ കഴിച്ചുവെന്നാണ് പറയുന്നത്. ആരുടെയും നില ഗുരുതരമല്ല.








