ഡല്‍ഹിയിലെ വിജ്ജാന്‍ ഭവനില്‍ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്.
വീട്ടമ്മയുടെ പത്ത് പവന് സ്വര്‍ണാഭരണം തട്ടിയ പ്രതി നീലേശ്വരം സ്വദേശി ഷെനീര്‍ പിടിയില്‍.
ഇത് രണ്ടാംതവണയാണ് ഈ സ്ഥാനത്തേയ്ക്ക് ഒരു മലയാളിവരുന്നത്.
സമിതിയുടെ വാശി, പൻവേൽ സോണുകളിൽ നിന്നുള്ളവരാണ് മത്സരത്തിൽ പങ്കെടുത്തത്.
പതിനാലാം 'മലയാളോത്സവം' സമാപന സമ്മേളനത്തില്‍ വച്ച് സമ്മാനത്തുകയും ട്രോഫിയും നല്കി വിജയികളെ ആദരിക്കും
സൈബർ സെക്യൂരിറ്റി രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് അൽഫോൻസ
ആലപ്പുഴ കലവൂര്‍ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് സൗപര്‍ണിക
ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ആകെ മെഡലുകളുടെ എണ്ണം 22 ആയി ഉയര്‍ന്നു.
പിടിയിലായ പ്രതി മരത്തംകോട് ചൊവ്വന്നൂര്‍ ചെറുവത്തൂര്‍ സണ്ണി സ്വവര്‍ഗാനുരാഗി








