മുംബൈയിലെ അറിയപ്പെടുന്ന കവിയും കഥാകാരനുമാണ് രാജേന്ദ്രൻ കുറ്റൂർ
ഫോൺ ഒക്ടോബർ 16ന് ചൈനയിൽ ലോഞ്ച് ചെയ്യുമെന്ന് ഓപ്പോ സ്ഥിരീകരിച്ചിട്ടുണ്ട്.ചൈനയിലെ ലോഞ്ചിന് പിന്നാലെ ഇന്ത്യയിലും ലോഞ്ച് ചെയ്യാനുള്ള സാധ്യത
വൈകുന്നേരം 4.30 ന് പരിപാടി ആരംഭിക്കും
പ്രവര്‍ത്തനരഹിതമാവുകയാണെങ്കില്‍ 15 ദിവസങ്ങള്‍ക്കുള്ളില്‍ 20 രൂപ റീച്ചാര്‍ജ് ചെയ്തുകൊണ്ട് വീണ്ടും സിം പ്രവര്‍ത്തനക്ഷമമാക്കാം
ഇന്‍സ്റ്റയ്ക്കും എഫ്ബിക്കും സമാനമായി മെറ്റയുടെ സ്വന്തം ആപ്പായ വാട്സ്ആപ്പിലും ഇനി യൂസർനെയിമുകൾ ക്രിയേറ്റ് ചെയ്യാം.
കോള്‍ഡ്‌റിഫ് സിറപ്പിന്റെ എസ്‌ആര്‍ 13 ബാച്ചില്‍ പ്രശ്‌നം കണ്ടെത്തിയെന്ന് കേരളത്തിന് പുറത്തു നിന്നുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി
"നമ്മുടെ സംസ്കാരത്തിന്റെ വിശാലമായ ഷോ കേസിൽ എനിക്ക് ലഭിച്ച ഈ പുരസ്കാരവും ഞാൻ സമർപ്പിക്കുന്നു"
അതേസമയം കാണാതായ കുട്ടികളെ കണ്ടെത്തുന്ന കാര്യത്തിൽ കേരളത്തിനാണ് ഒന്നാംസ്ഥാനം
'ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരം 'നേടിയ മലയാളികളുടെ പ്രിയ നടന്‍ മോഹന്‍ലാലിനെ സംസ്ഥാന സര്‍ക്കാർ ആദരിച്ചു.








