പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ നിന്ന് കോടതിയെ തടയാൻ സാമൂഹിക അഭിപ്രായങ്ങൾക്കോ ധാർമികതയ്ക്കോ കഴിയില്ല
"ടാറ്റ കൺസൾട്ടൻസിക്ക് നൽകാൻ സഹകരണവകുപ്പ് തീരുമാനിച്ച കരാർ നാലിരട്ടിക്ക് മേൽ തുകയ്ക്ക് ദിനേശ് ബീഡി സഹകരണസംഘത്തിന് കൈമാറാൻ പോവുകയാണ്."
2014 മുതല്‍ 2016 മാര്‍ച്ച് വരെയുള്ള കാലയളവിലാണ് പീഡനത്തിരയായത്
ജോലിസ്ഥലത്തുണ്ടായ തർക്കത്തിനിടെയാണ് നിഷാദിന് കുത്തേറ്റത്
നിലവിൽ ഭൂരിഭാഗം കമ്പനികളും 28 ദിവസത്തെ പ്ലാനുകളാണ് നൽകുന്നത്.
ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മാറ്റുരയ്ക്കുന്നത് പേരാവൂർ മണ്ഡലത്തിൽ
"വെള്ളാപ്പള്ളിയെ പോലുള്ളവർ വേണ്ടാത്തതു പറയുമ്പോൾ അതിനെ പ്രതിരോധിക്കാൻ ബാധ്യതപ്പെട്ടവർ ഒരുവാക്കുപോലും പറയാതെ അവരെ കൂടെക്കൊണ്ടു നടക്കുന്നു"
'കുഹു '...നാളെ മുതൽ മുംബൈയിൽ
പിണറായി വിജയൻ പങ്കെടുക്കില്ല








