ഇയാള്‍ക്കെതിരെ ആറ് പീഡനക്കേസുകളാണ് ഇതുവരെയുള്ളത്.2 ലാപ്‌ടോപ്പുകള്‍, മൊബൈല്‍ ഫോണുകള്‍, റിവോള്‍വര്‍, 21 തിരകള്‍ എന്നിവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
അധിക്ഷേപ പരാമര്‍ശങ്ങളെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
യുഡിഎഫ് നിയോജക മണ്ഡലം ചെയര്മാന് സ്ഥാനത്ത് നിന്നും നീക്കി
"വര്‍ഗീയ പരാമര്‍ശം നടത്തി"
ഇന്ത്യ ഒരുദല്ലാള്‍ പണി ചെയ്യുന്ന രാജ്യമല്ലെന്നും ഇന്ത്യയ്ക്ക് ആ നിലയില്‍ പണിയെടുക്കേണ്ട ഒരു കാര്യവുമില്ലെന്നും എസ് ജയശങ്കര്‍
വനിതകൾക്ക് മൂന്നിലൊന്ന് സീറ്റുകൾ സംവരണ ചെയ്യാനാണ് പദ്ധതി
തങ്ങൾക്ക് കിട്ടേണ്ട തൊഴിലുകൾ പാർട്ടി ബന്ധുക്കൾ കവരുന്നത് കേരളത്തിലെ ചെറുപ്പക്കാർ കണ്ടുനിൽക്കേണ്ടി വരുന്നെന്ന് രാഹുൽ ഗാന്ധി
പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികൾ തള്ളിക്കളഞ്ഞതിന് ശേഷം ശബ്ദവോട്ടോടെയാണ് ബിൽ രാജ്യസഭയിൽ പാസാക്കിയത്.








