"സി.പി.എം- ബി.ജെ.പി  രഹസ്യ ഡീൽ -ആരോപണം കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയ പാപ്പരത്തം" : പിണറായി വിജയൻ

"സി.പി.എം- ബി.ജെ.പി രഹസ്യ ഡീൽ -ആരോപണം കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയ പാപ്പരത്തം" : പിണറായി വിജയൻ

വെള്ളാപ്പള്ളി നടേശന്‍റെ വിമർശനങ്ങൾ മുസ്ലിം ലീഗിൻ്റെ നയങ്ങൾക്കെതിരെ,സമുദായത്തിനെതിരെയല്ല

 'റോഡില്ലെങ്കിൽ വോട്ടില്ല': പേരട്ട -മട്ടിണി പ്രദേശവാസികൾ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കും

'റോഡില്ലെങ്കിൽ വോട്ടില്ല': പേരട്ട -മട്ടിണി പ്രദേശവാസികൾ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കും

വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാനാണ് പേരട്ട -മട്ടിണി റോഡ് ജനകീയ കമ്മിറ്റിയുടെ തീരുമാനം.

പാക് ഭീകരൻ ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ സംഘടനയിലെ പ്രധാന സഹായി അറസ്റ്റിൽ

പാക് ഭീകരൻ ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ സംഘടനയിലെ പ്രധാന സഹായി അറസ്റ്റിൽ

സമൂഹമാധ്യമം വഴി ഇന്ത്യൻ യുവാക്കളെ റിക്രൂട്ട് ചെയ്‌ത് ഭീകരാക്രമണങ്ങൾ പ്രവർത്തനങ്ങൾ പരിശീലിപ്പിക്കുകയാണ് തീവ്രവാദ സംഘടന ചെയ്യുന്നതെന്ന് പൊലീസ്

അനുമതിയില്ലാതെ പേരും ശബ്‌ദവും ഉപയോഗിക്കരുത്;  മോഹൻലാലിൻ്റെ ഹർജി ഇന്ന് കോടതിയിൽ

അനുമതിയില്ലാതെ പേരും ശബ്‌ദവും ഉപയോഗിക്കരുത്; മോഹൻലാലിൻ്റെ ഹർജി ഇന്ന് കോടതിയിൽ

തൻ്റെ പേരും ചിത്രങ്ങളും വീഡിയോകളും ശബ്ദവും ഉൾപ്പെടെയുള്ളവ അനധികൃതമായി ഉപയോഗിക്കുന്നത് വിലക്കണം എന്നാണ് പ്രധാന ആവശ്യം

പുതുച്ചേരിയിൽ കോൺഗ്രസ് - ഡിഎംകെ സഖ്യം ഉറപ്പിച്ചു, ഏപ്രിൽ 9-ന് വോട്ടെടുപ്പ്

പുതുച്ചേരിയിൽ കോൺഗ്രസ് - ഡിഎംകെ സഖ്യം ഉറപ്പിച്ചു, ഏപ്രിൽ 9-ന് വോട്ടെടുപ്പ്

പുതുച്ചേരിയിലെ ആകെയുള്ള 30 നിയമസഭാ സീറ്റുകളിൽ കോൺഗ്രസ് 16 സീറ്റുകളിലും ഡിഎംകെ 12 സീറ്റുകളിലും മത്സരിക്കും.