2021-ൽ യുഡിഎഫിനെ പിന്തുണച്ച എസ്ഡിപിഐ ഇത്തവണ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചത് വോട്ട് വിഭജനത്തിന് വഴിയൊരുക്കും
സുഡാൻ സൈന്യവും അർധസൈനിക റാപിഡ് സപ്പോർട്ട് ഗ്രൂപ്പും തമ്മിൽ മൂന്ന് വർഷമായി നടക്കുന്ന സംഘർഷത്തിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം 2000 കവിഞ്ഞതായി ടേഡ്രോസ് പറഞ്ഞു
ആർത്തവ ആരോഗ്യം ഭരണഘടനാപരമായ അവകാശമാണെന്ന് സുപ്രീം കോടതി വിധിച്ചതിന് ശേഷം, സിബിഎസ്ഇ എല്ലാ അഫിലിയേറ്റഡ് സ്കൂളുകളും പുതിയ ആർത്തവ ശുചിത്വ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് നിർദ്ദേശിച്ചു.
നാളെ രാവിലെ 11.30നും 12നും മധ്യേ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തില്‍ കൊടിയേറ്റും.
"നുണ പറയുന്നതിൽ നോബൽ സമ്മാനം നേടാനാണ് വിഡി സതീശൻ ശ്രമിക്കുന്നത് "
"ഇടതു സർക്കാർ മൂന്നാമതുകൂടി വരണം എന്നു പറയുമ്പോൾത്തന്നെ ജനം ചൂലെടുത്ത് അടിക്കുന്ന സ്ഥിതിയിലേക്ക് കേരളമെത്തി"
കോണ്‍ഗ്രസില്‍ നിന്ന് നേരിട്ടത് വളരേ മോശം അനുഭവമെന്ന് ജയലക്ഷ്മി
2016 ല്‍ സിപിഎം പിന്തുണയോടെ ഇടതു സ്വതന്ത്രനായി നിയമസഭയിലേക്ക് വിജയിച്ചിരുന്നു.
"ആദ്യത്തെ സിനിമയിൽ അഭിനയിച്ച അതേ നായകൻ നൂറാമത്തെ സിനിമയിൽ അഭിനയിക്കുന്നു എന്നുള്ളത് ലോക സിനിമാ ചരിത്രത്തിൽ ആദ്യമായിരിക്കും"








