"അവശേഷിക്കുന്നത് സംരക്ഷിക്കാൻ ഇറാൻ ആയുധംവെച്ച്‌ കീഴടങ്ങണം ": ട്രംപ്

"അവശേഷിക്കുന്നത് സംരക്ഷിക്കാൻ ഇറാൻ ആയുധംവെച്ച്‌ കീഴടങ്ങണം ": ട്രംപ്

"ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സ്വതന്ത്രവും സുരക്ഷിതവുമായ കടന്നുപോകലിന് വെല്ലുവിളികള്‍ സൃഷ്ടിച്ചാല്‍ ആക്രമണം കടുപ്പിക്കുo"

പ്രവാസികൾക്ക് ഒരു കോടി രൂപ വരെയുളള ഇൻഷുറൻസ് പരിരക്ഷയുമായി നോർക്ക കെയർ പ്ലസ്

പ്രവാസികൾക്ക് ഒരു കോടി രൂപ വരെയുളള ഇൻഷുറൻസ് പരിരക്ഷയുമായി നോർക്ക കെയർ പ്ലസ്

നോർക്ക കെയർ കൂടുതല്‍ സ്ലാബുകള്‍ ഉള്‍പ്പെടുത്തി വിപുലീകരിക്കണമെന്ന് പ്രവാസി സമൂഹം ആവശ്യപ്പെട്ടതനുസരിച്ചാണ് നോർക്ക കെയർ പ്ലസ് പദ്ധതിയെന്ന് പി. ശ്രീരാമകൃഷ്ണൻ

നാടണയാൻ  പ്രത്യേക സര്‍വീസുമായി എയര്‍ ഇന്ത്യ, ടിക്കറ്റ് വിലവർദ്ദിപ്പിച്ചു

നാടണയാൻ പ്രത്യേക സര്‍വീസുമായി എയര്‍ ഇന്ത്യ, ടിക്കറ്റ് വിലവർദ്ദിപ്പിച്ചു

ഇന്ന് പശ്ചിമേഷ്യൻ മേഖലയിലേക്കും തിരിച്ചുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്‌പ്രസും 80 ഷെഡ്യൂൾഡ്, നോൺ-ഷെഡ്യൂൾഡ് സർവീസുകൾ നടത്തും

"കാറുകളിൽ യാത്ര ചെയ്യുമ്പോൾ പിൻസീറ്റിലുള്ളവരും നിർബന്ധമായും സീറ്റ് ബെൽറ്റ് ധരിക്കണം" :കേരള പൊലീസ്

"കാറുകളിൽ യാത്ര ചെയ്യുമ്പോൾ പിൻസീറ്റിലുള്ളവരും നിർബന്ധമായും സീറ്റ് ബെൽറ്റ് ധരിക്കണം" :കേരള പൊലീസ്

യാത്ര ആരംഭിക്കുന്നതിന് മുൻപ് തന്നെ വാഹനത്തിലുള്ള എല്ലാ യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.

മന്ത്രിവീണാ ജോര്‍ജ്ജിനെ ആക്രമിച്ചെന്ന കേസില്‍ അറസ്റ്റിലായ കെഎസ്‌യു പ്രവര്‍ത്തകര്‍ ജയില്‍മോചിതരായി

മന്ത്രിവീണാ ജോര്‍ജ്ജിനെ ആക്രമിച്ചെന്ന കേസില്‍ അറസ്റ്റിലായ കെഎസ്‌യു പ്രവര്‍ത്തകര്‍ ജയില്‍മോചിതരായി

"എഎന്‍ ഷംസീറിന്റെ തിരക്കഥയില്‍ ഗണ്‍മാൻ്റെ സംവിധാനത്തില്‍ ആരോഗ്യ മന്ത്രി നിറഞ്ഞാടി അഭിനയിച്ച പൊട്ടിപ്പാളീസായ സിനിമ"