ഖനന ഭൂവിജ്ഞാന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആണ് അറസ്റ്റിലായത്
യുവതിയുടെ നില അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നതായാണ് റിപ്പോർട്ട്.
"ഉണ്ണികൃഷ്ണൻ പോറ്റിക്ക് പിന്നിൽ ആരാണെന്നോ നാലര കിലോ സ്വർണം മോഷ്ടിച്ചതിന് പിന്നിൽ ആരാണെന്നോ കണ്ടെത്താൻ സർക്കാരിനും പൊലീസിനും ഇതുവരെ കഴിഞ്ഞിട്ടില്ല"
മന്ത്രിഔദ്യോഗിക പരിപാടികൾക്ക് ശേഷം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങുന്നതിനിടയിലാണ് സംഭവം.
കെഡിഎംസി മൈതാനത്ത് പ്രൗഡ ഗംഭീര സദസ്സിനെ സാക്ഷ്യമാക്കി വൈവിധ്യമാർന്ന കലാപ്രകടനങ്ങളോടെ വാർഷികം ആഘോഷപൂർവം നടന്നു
കൊച്ചിയിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ എറണാകുളം ടൗൺ പോലീസിൻ്റെ സഹായത്തോടെയാണ് ധർമ്മടം പോലീസ് പിടികൂടിയത്.
ഗാന്ധി കുടുംബത്തിലെ ഒരംഗം ഇത്തരമൊരു ചുമതല നിർവഹിക്കുന്നത് ചരിത്രത്തിൽ ആദ്യമായാണ്
മൂവരും റെയില്‍വേ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
"എംയിസ് ഉൾപ്പടെയുള്ള ആവശ്യപ്പെട്ട പലതും കേന്ദ്രം തന്നില്ല "








