പത്തനംതിട്ട സ്വദേശിയാണ് മരണപ്പെട്ട വർഗ്ഗീസ് കെ തോമസ്
നഗരത്തിന്റെ മാനിഫെസ്റ്റോ, പുറത്താക്കപ്പെട്ടവറുടെ പുസ്തകം, അധിനിവേശ കാലത്തെ പ്രണയം തുടങ്ങിയ രചനകളിലൂടെ ശ്രദ്ധേയനായ പ്രേമൻ ഇല്ലത്ത് മുംബൈയിൽ സ്ഥിരതാമസമാക്കിയ എഴുത്തുകാരനാണ്.
തിങ്കളാഴ്ച രാവിലെ ബലിതർപ്പണംതിലഹവനം എന്നിവയും ഉണ്ടായിരിക്കും.
അന്ത്യകർമ്മങ്ങൾ നാളെ രാവിലെ നടക്കും
വൈകുന്നേരം പത്തനംതിട്ട മല്ലപ്പള്ളിയിലെ നെടുങ്ങാടപ്പള്ളി സെൻ്റ് തോമസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ വച്ചാണ് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം
പതിനഞ്ചാമത്തെ വയസ്സിൽ നാടുവിട്ടയാളാണ് തൃശൂർ സ്വദേശി വർഗ്ഗീസ്.
സ്കൂട്ടര്‍ ഉടമക്കെതിരെ കേസെടുത്ത മോട്ടോര്‍ വാഹന വകുപ്പ് ഇയാളുടെ ലൈസന്‍സ് സസ്പെന്റ് ചെയ്തു.
അന്വേഷണം തുടരാൻ ദേശീയ അന്വേഷണ ഏജൻസിക്ക് 45 ദിവസം കൂടി കോടതി അനുവദിച്ചു.
രക്തസാക്ഷിത്വം വഹിച്ച വിശുദ്ധ വാലൻ്റൈനുമായി ബന്ധപ്പെട്ടാണ് ഫെബ്രുവരി 14 വാലൻ്റൈൻസ് ഡേ








