രാഷ്ട്രീയ എതിരാളികൾ ഈ സന്ദർശനം തനിക്കെതിരെ ആയുധമാക്കുമെന്ന് അറിയാമെന്ന് വി കുഞ്ഞികൃഷ്ണൻ
"ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതം,നിയമപരമായി നേരിടും "
രത്നങ്ങള്‍, സ്മാർട്ട്ഫോണുകൾ തുടങ്ങിയ ഇനങ്ങൾക്ക് പൂജ്യം തീരുവയായിരിക്കുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പറഞ്ഞു. "കാർഷിക മേഖലയിൽ സുഗന്ധവ്യഞ്ജനങ്ങൾ, ചായ, കാപ്പി, തേങ്ങ, വെളിച്ചെണ്ണ, കശുവണ്ടി...
വിവിധ ഹോമങ്ങളും പൂജകളും നടക്കും
നഗരത്തിന്റെ മാനിഫെസ്റ്റോ, പുറത്താക്കപ്പെട്ടവറുടെ പുസ്തകം, അധിനിവേശ കാലത്തെ പ്രണയം തുടങ്ങിയ രചനകളിലൂടെ ശ്രദ്ധേയനാണ് പ്രേമൻ ഇല്ലത്ത്
"ഇന്ത്യ -യുഎസ് ഉടമ്പടി പ്രാബല്യത്തിൽ വരുന്നത് പ്രധാനമന്ത്രിയുടെ നിർണായക നേതൃത്വത്തിൽ" : പിയൂഷ് ഗോയൽ.
"കരാർ വഴി രാജ്യത്തെ കയറ്റുമതിക്കാർക്ക് 30 ട്രില്യൺ യുഎസ് ഡോളറിൻ്റെ വിപണി തുറന്ന് കിട്ടുo"
ഇന്ത്യ,റഷ്യൻ എണ്ണ ഇറക്കുമതി നിർത്തലാക്കിയതിന് പിന്നാലെയാണ്അധിക തീരുവ പിൻവലിക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പ് വെച്ചത്
ഡോംബിവലി എംഎൽഎ രവീന്ദ്ര ചവാൻ സാംസ്കാരിക സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
വൈകുന്നേരം 4.30ന് മുംബൈയിലെ എഴുത്തുകാരും സാഹിത്യസ്നേഹികളും പങ്കെടുക്കുന്ന 'സാഹിത്യസദസ്സി'ൽ അദ്ദേഹം സംവദിക്കും








