പീച്ചി പൊലീസും വനം വകുപ്പും ചേർന്നാണ് വനത്തിനുള്ളിൽ നിന്ന് മൃതദേഹം പുറത്തെടുത്തത്.
കേസിലെ പ്രതിയായ അഫാൻ്റെ പിതാവാണ് സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
പടക്കപ്പലായ എബ്രഹാം ലിങ്കന് നേരെ എത്തിയ ഡ്രോണാണ് വെടിവച്ചിട്ടതെന്ന് യുഎസ് സൈന്യം
സംഗീത സംവിധായകൻ ശ്യാമിന്റെയും രവീന്ദ്രന്റെയും സഹായിയായിട്ടാണ് മലയാളത്തിലെ തുടക്കം
പരാമർശത്തിനെതിരെ ഇടത് എംപിമാർ വൻ പ്രതിഷേധമുയർത്തി
പത്ത് വിഭാഗങ്ങളിലായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 750-ലധികം സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നാണ് മലയാളി സംരംഭകര്‍ പുരസ്കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്.
യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നതായി വിമാനങ്ങളുടെ അധികാരികൾ അറിയിച്ചു.
ആവശ്യങ്ങൾ അംഗീകരിച്ചാലേ പൊലീസിന് മുൻപിൽ കീഴടങ്ങു എന്ന് മാവോയിസ്റ്റ് നേതാക്കളായ നിഖിലും ഇന്ദുവും
ഇന്ത്യയുടെ താത്പ്പര്യങ്ങൾ നിലനിർത്തിക്കൊണ്ടാണ് കരാർ രൂപപ്പെടുത്തിയിരിക്കുന്നത്. കൃഷി, ക്ഷീരോത്പ്പാദനം തുടങ്ങിയ മേഖലകളെ സംരക്ഷിക്കും








