അതിദാരിദ്ര്യ നിർമാർജനം : " രാജ്യത്തിന് മാതൃകയായി  കേന്ദ്രം  ഉയർത്തിക്കാട്ടിയതിനെക്കുറിച്ച്‌  രാജീവ് ചന്ദ്രശേഖറിന് എന്താണ് പറയാനുള്ളത് ?"

അതിദാരിദ്ര്യ നിർമാർജനം : " രാജ്യത്തിന് മാതൃകയായി കേന്ദ്രം ഉയർത്തിക്കാട്ടിയതിനെക്കുറിച്ച്‌ രാജീവ് ചന്ദ്രശേഖറിന് എന്താണ് പറയാനുള്ളത് ?"

കേരളത്തെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ച ദിവസം പദ്ധതിയെ വെറും പ്രചാരണ തന്ത്രമെന്ന് രാജീവ്ചന്ദ്രശേഖർ പറഞ്ഞിരുന്നുവെന്ന് രാജേഷ്

ട്രംപിനെ മറികടക്കാനായി  ചൈനയും ബ്രിട്ടനും : സുസ്ഥിരമായ നയതന്ത്ര-സാമ്പത്തിക  ബന്ധം ഉറപ്പിക്കാൻ  കെയർ സ്റ്റാർമർ  ഷിജിൻ പിങ് കൂടിക്കാഴ്ച

ട്രംപിനെ മറികടക്കാനായി ചൈനയും ബ്രിട്ടനും : സുസ്ഥിരമായ നയതന്ത്ര-സാമ്പത്തിക ബന്ധം ഉറപ്പിക്കാൻ കെയർ സ്റ്റാർമർ ഷിജിൻ പിങ് കൂടിക്കാഴ്ച

യുകെ പൗരന്മാർക്ക് ചൈനയിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ കഴിയുമെന്ന് കഴിഞ്ഞ ദിവസം സ്റ്റാർമർ ബീജിംഗിൽ പ്രഖ്യാപിച്ചിരുന്നു

വനിതകൾക്കുള്ള സാമ്പത്തിക സഹായം വർദ്ദിപ്പിച്ച് നിതീഷ്‌കുമാർ സർക്കാർ

വനിതകൾക്കുള്ള സാമ്പത്തിക സഹായം വർദ്ദിപ്പിച്ച് നിതീഷ്‌കുമാർ സർക്കാർ

മഹിളാ റോസ്‌ഗര്‍ പദ്ധതിയിലൂടെ സ്‌ത്രീകൾക്ക് പുതിയ സംരംഭം ആരംഭിക്കുന്നതിന് ആദ്യ ഗഡുവായി 10,000 നിതീഷ് സർക്കാർ നൽകിയിരുന്നു

ജാമ്യാപേക്ഷയുമായി  വീണ്ടും കോടതിയെ സമീപിച്ച്‌ ഷിംജിത മുസ്തഫ

ജാമ്യാപേക്ഷയുമായി വീണ്ടും കോടതിയെ സമീപിച്ച്‌ ഷിംജിത മുസ്തഫ

അപകീര്‍ത്തികരമായ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഈ മാസം 21നായിരുന്നു വടകര സ്വദേശി ഷിംജിത മുസ്തഫ അറസ്റ്റിലായത്.

ചാനൽ ചർച്ചകളിലെ  ഇടത് നിരീക്ഷകൻ  അഡ്വ. ബി എൻ ഹസ്കർ സിപിഐഎം വിട്ട്   ആർഎസ്‌പിയിലേക്ക്

ചാനൽ ചർച്ചകളിലെ ഇടത് നിരീക്ഷകൻ അഡ്വ. ബി എൻ ഹസ്കർ സിപിഐഎം വിട്ട് ആർഎസ്‌പിയിലേക്ക്

ചാനൽചർച്ചകളിൽ ഇടത് നിരീക്ഷകനായിരുന്ന റെജിലൂക്കോസ് കുറച്ചു ദിവസം മുന്നേ ബിജെപിയിൽ ചേർന്നിരുന്നു.