സംസ്ഥാനത്തെ PFI  കേന്ദ്രങ്ങളിൽ NIA റെയ്ഡ്

സംസ്ഥാനത്തെ PFI കേന്ദ്രങ്ങളിൽ NIA റെയ്ഡ്

ആലുവ സ്വദേശി അബ്ദുൽ വഹാബിനെകുറിച്ചും, പട്ടാമ്പി സ്വദേശിയായ അബ്ദുൽ റഷീദിനെ കണ്ടെത്താൻ സഹായിക്കുന്നവർക്കും 7,00,000 രൂപ വീതം പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്

മൂന്നാം ബലാത്സംഗക്കേസിൽ  രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം

മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം

പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് രണ്ടാഴ്ചയിലേറെയായി ജയിലിൽ കഴിഞ്ഞിരുന്ന രാഹുലിന് കർശന ഉപാധികളോടെ ജാമ്യം നൽകിയത്

ഇന്ത്യ-ഇയു കരാറിന് പിന്നാലെ വമ്പൻ തിരിച്ചു വരവ് നടത്തി ഓഹരി വിപണി

ഇന്ത്യ-ഇയു കരാറിന് പിന്നാലെ വമ്പൻ തിരിച്ചു വരവ് നടത്തി ഓഹരി വിപണി

ഇന്ത്യയും യൂറോപ്യൻ യൂണിയനും വ്യാപാര കരാറിൽ ഒപ്പുവച്ചതിന് പിന്നാലെയുള്ള വിപണി നേട്ടം ഏഷ്യൻ പെയിൻ്റ്‌സിനെ മാത്രം ബാധിച്ചിട്ടില്ല

വിദ്യാഭ്യാസമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം; പ്രതിപക്ഷ നേതാവിനെതിരെ അവകാശ ലംഘന നോട്ടീസ്

വിദ്യാഭ്യാസമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം; പ്രതിപക്ഷ നേതാവിനെതിരെ അവകാശ ലംഘന നോട്ടീസ്

മന്ത്രി ശിവൻകുട്ടിയെ 'അവൻ', 'ഇവൻ' എന്നീ പദങ്ങൾ ചേർത്ത് അങ്ങേയറ്റം അവഹേളനത്തോടെയാണ് പ്രതിപക്ഷ നേതാവ് സംബോധന ചെയ്തതെന്ന് സ്പീക്കർക്ക് പരാതി

വിമാനാപകടം; മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ അന്തരിച്ചു

വിമാനാപകടം; മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ അന്തരിച്ചു

അജിത് പവാര്‍ സഞ്ചരിച്ച പ്രൈവറ്റ് ജെറ്റാണ് തകര്‍ന്നതെന്നാണ് വിവരം. പവാര്‍ അടക്കം ആറ് പേരാണ് വിമാനത്തിലുണ്ടായിരുന്നത്.