വെനസ്വേല, ഗ്രീൻലാൻഡ്, ഇറാൻ എന്നീ രാജ്യങ്ങൾക്ക് എതിരെയുള്ള അമേരിക്കയുടെ വെല്ലുവിളികൾക്കിടെയാണ് സ്വർണ വില റെക്കോഡുകൾ ഭേദിച്ച് കുതിപ്പ് തുടരുന്നത്
ഇന്ന് അപേക്ഷ പരിഗണിച്ച കോടതി കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തോട് വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്.
കമ്മ്യൂണിസ്റ്റാനന്തര രാജ്യമായ ബൾഗേറിയയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു രാഷ്‌ട്ര തലവൻ രാജിവയ്‌ക്കുന്നത്
പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനത്തിന് തുടക്കമായി
കേരളത്തിന് ഇനി സ്വന്തം ബാക്ടീരിയയും
നയപ്രഖ്യാപനത്തിൽ നിറയെ പിഴവുകളുണ്ടെന്ന് ഗവർണ്ണർ , ഗവർണറുടെ മൈക്ക് സ്പീക്കർ ഓഫ് ചെയ്തു
രാജപ്രതിനിധിക്ക് മാത്രമാണ് ദര്‍ശനം നടത്താന്‍ അനുവാദം ഉണ്ടായിരുന്നത്.ദര്‍ശനത്തിന് ശേഷം രാജപ്രതിനിധി പതിനെട്ടാം പടിയുടെ മുകളിലെ ഗേറ്റ് പൂട്ടി.
കണ്ടെടുത്ത 9 നാടൻ ബോംബുകൾ പഴകി ദ്രവിച്ച നിലയിലാണ്.
ആന്ധ്രാ മുതല്‍ ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് കൊണ്ടാണ് ഇഡി ഒരേ സമയം റെയ്ഡ് നടത്തുന്നത്








