തെരുവ് നായ്ക്കളുടെ കേസ് പരിഗണിക്കുന്നതിനിടെയാണ് മൃഗസ്നേഹികളെ രൂക്ഷ ഭാഷയിൽ കോടതി വിമർശിച്ചത്
അരമണിക്കൂര്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം എടപ്പാടി പളനി സ്വാമിയും അന്‍പുമണി രാംദാസും ഒരു സംയുക്ത വാര്‍ത്താ സമ്മേളനം നടത്തി
12-ന് തൃശൂരിൽ എത്തിച്ചേരും
.കഴിഞ്ഞ ദിവസം ചാരുംമൂട് ജംഗ്ഷനിൽ വെച്ചാണ് ഭിക്ഷാടകനെ സ്കൂട്ടർ ഇടിച്ചത്
മരുതുംകുഴിയിലേക്കാണ് എംഎല്‍എ ഓഫീസ് മാറ്റുന്നത്
ഇടിച്ചിട്ടുനിർത്താതെ പോയ കാർ പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയതോടെയാണ് നാടകം പൊളിഞ്ഞത്
പ്രമുഖനേതാക്കൾ ആദരാഞ്ജലി അർപ്പിക്കാനായി അദ്ദേഹത്തിൻ്റെ വസതിയിലെത്തി
ടി20 ലോകകപ്പ് കളിക്കാൻ ബംഗ്ലാദേശ് പുരുഷ ദേശീയ ടീം ഇന്ത്യയിലേക്ക് പോകാൻ ബാധ്യസ്ഥരാണെന്ന് ഐസിസി ബിസിബിക്ക് മുന്നറിയിപ്പ് നൽകി
മുപ്പത്തെട്ട് രാജ്യങ്ങളാണ് ആകെ പട്ടികയില്‍ ഉള്ളത്.ഇതോടെ ഈ രാജ്യങ്ങളില്‍ നിന്നുള്ള മിക്കവര്‍ക്കും അമേരിക്കന്‍ വിസ എന്നത് ഒരു സ്വപ്നമായി മാറും.








