നിലവിലെ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ ജനുവരി ഒമ്പതിന് വിരമിക്കുന്ന ഒഴിവിലേക്കാണ് സെൻ എത്തുന്നത്.
നിലവിൽ കാർ വിഭാഗത്തിൽ പുറത്തിറക്കിയിട്ടുള്ള ഫാസ്റ്റാഗുകൾക്കും ഇനി പതിവായി കെവൈവി നിർബന്ധമില്ല
മന്ത്രിമാര്‍ വകുപ്പുകളില്‍ മാത്രം ഒതുങ്ങുന്നുവെന്ന് സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു
50 ലക്ഷം രൂപ കോഴ വാഗ്ദാനം ചെയ്തെന്ന ശബ്ദരേഖ പുറത്തുവന്ന സാഹചര്യത്തിലാണ് അനിൽ അക്കര വിജിലൻസിന് പരാതിനൽകിയത്
"ശരിദൂരം എന്നത് ശബരിമല വിഷയത്തില്‍ മാത്രമാണ്"
കേസിലെ നിര്‍ണായകമായ പല തെളിവുകളും കോടതി പരിഗണിച്ചില്ല
അന്വേഷണത്തിൽ വേഗത പോരെന്നും വൻ തോക്കുകളെ പിടികൂടുന്നില്ലെന്നുമുള്ളത് ഹൈക്കോടതിയുടെ നിരീക്ഷണം
മലയാളം മിഷൻ പാഠ്യപദ്ധതികളായ കണിക്കൊന്ന, സൂര്യകാന്തി , ആമ്പൽ പഠനം പൂർത്തിയാക്കിയാണ് 244 കുട്ടികൾ പഠനോത്സവത്തിൽ പങ്കെടുക്കുന്നത്.
ഇന്ന് രാവിലെ 11 മണിക്ക് നടക്കുന്ന പൊതുസമ്മേളനം ദേശീയ ന്യൂനപക്ഷ കമ്മീഷൻ അംഗം ഡോ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്യും








