മുൻ ഫാർമക്കോളജിസ്റ്റ് ആയിരുന്ന ഷഹീൻ ഷാഹിദിനെ ദേശീയ അന്വേഷണ ഏജൻസി (NIA) വ്യാഴാഴ്ച യൂണിവേഴ്സിറ്റി കാമ്പസിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി
ഹിന്ദു വോട്ടുകൾ ഭൂരിപക്ഷമുള്ള കോർപ്പറേഷനിലെ 35ാം ഡിവിഷനിലാണ് മുംതാസ് മത്സരിക്കുന്നത്
കേസിലെ ഒന്നാം പ്രതിയായ നിലമ്പൂർ മുതുകോട് പൂക്കോടൻവീട്ടിൽ പ്രബീഷിന് കോടതി നേരത്തെ വധശിക്ഷ വിധിച്ചിരുന്നു.
20 വർഷം തടവുശിക്ഷ വിധിക്കപ്പെട്ട സ്ഥാനാർത്ഥിയുടെ ആവശ്യത്തിൽ ഡിസംബർ എട്ടിന് കോടതി തീരുമാനമെടുക്കും
വെള്ളിക്കീൽ കൈരളി വായനശാലക്ക് സമീപത്തെ തെക്കൊൽ കാപ്പാടൻ വീട്ടിൽ അംഗമാണ്
കെപിസിസി സെക്രട്ടറി എംകെ റഹ്മാൻ ഉന്നയിച്ച ആവശ്യം അംഗീകരിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കിയത്.
ശ്രീലങ്കയിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി'ഡിറ്റ് വാ 'ചുഴലിക്കാറ്റ്
കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ് സംവിധാനം ഉദ്ഘാടനം ചെയ്തു.
തെരഞ്ഞെടുപ്പടുക്കുമ്പോൾ സിപിഎമ്മിൽ പടർന്നുപിടിക്കുന്ന അതിസാരവും ഛർദിയുമാണ് വ്യാജ ലൈംഗിക ആരോപണങ്ങളെന്ന് കോൺഗ്രസ്സ് മുഖപത്രം








